രാജസ്ഥാനില്‍ ബി.ജെ.പി ഭിന്നത രൂക്ഷമാകുന്നു

മുന്‍ ആഭ്യന്തരമന്ത്രി  ഗുലാംചന്ത്കത്താരിയയുടെ  ലോക് ജാഗ്‌രണ്‍ യാത്രയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വസുന്ധര രാജെയുടെ  രാജിയില്‍ പിന്തുണച്ച് ഒരു കൂട്ടം എം.എല്‍.എമാര്‍ കൂട്ടരാജിയ്ക്ക് ഒരുങ്ങുന്നു. ഇതോടെ രാജസ്ഥാനില്‍ ബി.ജെ.പി …

മമതയുമായി ഹിലാരി ക്ലിന്റൻ ഇന്നു കൂടിക്കാഴ്ച്ച നടത്തും

കൊൽക്കത്ത:ബംഗാൾ മുഖ്യ മന്ത്രി മമതയും യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനും തമ്മിൽ ഇന്നു കൂടിക്കാഴ്ച്ച നടത്തും.മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഞായറാഴ്ച്ച കൊൽക്കത്തയിൽ എത്തിയ …

അലക്‌സ്‌പോള്‍ മേനോന്‍ ജോലിയില്‍ പ്രവേശിച്ചു

മാവോയിസ്റ്റുകള്‍  ബന്ദിയാക്കി 12 ദിവസത്തിനകം വിട്ടയച്ച സുഖ്മ കളക്ടര്‍  അലക്‌സ്‌പോള്‍  മേനോന്‍   ജോലിയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച ബന്ദിയാക്കിയ കളക്ടര്‍   വെള്ളിയാഴ്ചയാണ് സുഖ്മയില്‍  തിരിച്ചെത്തിയത്. ഗര്‍ഭിണിയായ ഭാര്യ ആശയും …

കാലിത്തീറ്റ കുംഭകോണക്കേസിൽ 69 പേർ പിടിയിൽ

ന്യൂഡൽഹി:കാലിത്തീറ്റ കുംഭകോണക്കേസിൽ 69 പേർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തി. 16 പേരെ വിട്ടയയ്ക്കുകയും ചെയ്തു.29 പേർക്ക് ഒന്നു മുതൽ മൂന്നു വർഷം വരെ തടവും 25,000 …

പ്രണബിനെ പിന്തുണയ്ക്കുമെന്ന് കരുണാനിധി

പ്രണബ് മുഖര്‍ജിയെ  രാഷ്ട്രപതി തിരഞ്ഞെടുപ്പിന് യു.പി.എ സ്ഥാനാര്‍ത്ഥിയായി  പരിഗണിച്ചാല്‍ പിന്തുണയ്ക്കുമെന്ന്  ഡി.എം.കെ അദ്ധ്യക്ഷന്‍ എം. കരുണാനിധി. പ്രണബിനെ  രാഷ്ട്രപതി സ്ഥാനത്തേയ്ക്ക്  പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് ഭൂരിപക്ഷാഭിപ്രായം അതാണെങ്കില്‍  ഡി.എം.കെയ്ക്ക്  …

എന്റിക്ക ലെക്‌സിക്ക് പോകാന്‍ ഹൈക്കോടതി അനുമതി

രണ്ട് മല്‍സ്യത്തൊഴിലാളികളെ  വെടിവെച്ചു കൊന്ന കേസില്‍ കൊച്ചി തീരത്ത്  പിടിച്ചിട്ടിരുന്ന  ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിക്ക്  പോകാന്‍  ഹൈക്കോടതിയുടെ അനുമതി. ഈ കപ്പലിലെ  നാവികരെ  ആവശ്യപ്പെടുമ്പോള്‍ ഹാജാരാക്കാമെന്നു …

ഗാന്ധിജിയുടെ രക്തം വീണ മണ്ണ് മുന്‍ കേന്ദ്രമന്ത്രി ലേലത്തില്‍ സ്വന്തമാക്കി

ഗാന്ധിജിയുടെ  രക്തം വീണ  മണ്ണ്,പുല്ലിന്റെ അംശം  തുടങ്ങിയ   സ്വതന്ത്ര്യസ്മരണകള്‍ ഉണര്‍ത്തുന്ന  വസ്തുക്കള്‍  മുന്‍ കേന്ദ്രമന്ത്രിയും ബിസിനസുകാരനുമായ കമല്‍ മൊറാര്‍ക്ക  ലേലത്തില്‍ വാങ്ങി. ലണ്ടനില്‍  നടന്ന ലേലത്തിലാണ് അദ്ദേഹം  …

കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സിംഗ്വിയെ തൂക്കിക്കൊല്ലണം:അണ്ണാ ഹസാരെ

ന്യൂഡൽഹി: സിഡി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിക്കെതിരായുള്ള ആരോപണം തെളിഞ്ഞാൽ അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന് അണ്ണാ ഹസാരെ .മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു …

ജന.സിങ്ങിനെതിരെയുള്ള മാനനഷ്ടക്കേസില്‍ ഇന്നു വിധി പറഞ്ഞേക്കും

ടാട്ര ഭൂമി ഇടപാടു കേസില്‍  സൈനികമേധാവി  ജനറല്‍ വി.കെ സിങ്ങിനെതിരെ  നല്‍കിയ മാനനഷ്ട കേസില്‍ ഡല്‍ഹികോടതി ഇന്ന് വിധിപറഞ്ഞേക്കും. ഈ കേസില്‍  റിട്ടയേര്‍ഡ് ലഫ്.ജനറല്‍ തേജീന്ദര്‍ സിങ്   …

ജീവന്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ മാത്രം ആത്മരക്ഷാവധമാകാമെന്ന് സുപ്രീം കോടതി

ജീവന്‍  നഷ്ടപ്പെടുമെന്ന  ഘട്ടത്തില്‍ മാത്രമേ ആത്മരക്ഷാര്‍ത്ഥം കൊലപാതകം  ചെയ്യാവുയെന്ന്  സുപ്രീംകോടതി. ഡല്‍ഹി സ്വദേശിയായ  അര്‍ജുന്‍ നല്‍കിയ ഹര്‍ജിപരിഗണിക്കവേയാണ്  സുപ്രീം കോടതിയുടെ ഈ വിധി.  ജസ്റ്റിസുമാരായ  കെ.എസ് രാധാകൃഷ്ണന്‍, …