ചന്ദ്രഗ്രഹണം: തിരുപ്പതി ക്ഷേത്രത്തില്‍ 17 മണിക്കൂര്‍ ദര്‍ശനം മുടങ്ങും

ചന്ദ്രഗ്രഹണം പ്രമാണിച്ച് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ 17 മണിക്കൂര്‍ ദര്‍ശനം മുടങ്ങും. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് അടയ്ക്കുന്ന ക്ഷേത്രം വെള്ളിയാഴ്ച രാവിലെ 10 ന് …

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ രണ്ടു വ്യോമ ബറ്റാലിയനുകളെ വിന്യസിക്കും

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പാരച്യൂട്ട് റെജിമെന്റിനു കീഴില്‍ 1,500 സൈനികള്‍ ഉള്‍പ്പെടുന്ന രണ്ടു വ്യോമ ബറ്റാലിയനുകള്‍കൂടി വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം …

പ്രധാനമന്ത്രി സ്ഥാനാര്‍ഥി കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷം: രാജ്‌നാഥ് സിംഗ്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഐക്യകണ്‌ഠ്യേന …

ചൈനീസ് കൈയേറ്റം: ഇന്ത്യ സൈന്യത്തെ നിയോഗിച്ചേക്കും

ലഡാക്കില്‍ കൈയേറിയ ചൈനീസ് സൈന്യം പിന്‍വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അങ്ങോട്ടയയ്ക്കുമെന്നു സൂചന. അന്‍പതോളം പേരടങ്ങുന്ന ഒരു പ്ലറ്റൂണ്‍ ചൈനീസ് ഭടന്മാരാണ് അതിര്‍ത്തിക്കിപ്പുറത്തുള്ളത്. കൈയേറ്റം കണെ്ടത്തിയപ്പോള്‍ത്തന്നെ മലനിരകളിലെ …

പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി

manmohan2ജി, കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിനിടെ പ്രധാനമന്ത്രിക്ക് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി. പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ചൈനീസ് അധിനിവേശത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും …

സ്ത്രീ സുരക്ഷ ആശങ്കാജനകം: മന്‍മോഹന്‍ സിംഗ്

രാജ്യത്ത് സ്ത്രീ സുരക്ഷ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമുണെ്ടന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. …

ഡല്‍ഹിയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം നാണക്കേടെന്ന് വൃന്ദ കാരാട്ട്

ഡല്‍ഹിയില്‍ അഞ്ച് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം അന്വേഷിക്കാതിരുന്ന പോലീസുകാര്‍ക്കെതിരേ ശക്തമായ …

മോഡി മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് റാം ജഠ്മലാനി

എന്‍ഡിഎയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ റാം ജഠ്മലാനി. മോഡി വളരെ അലിവുള്ളവനും മതേതരവാദിയുമാണെന്നും പ്രധാനമന്ത്രി സ്ഥാനത്തിന് പൂര്‍ണമായും …

ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞു കയറി

ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശമായ ലഡാകില്‍ ചൈനീസ് സൈനികര്‍ അതിക്രമിച്ചു കയറി സൈനികത്താവളം സ്ഥാപിച്ചു. ഇന്തോ-ചൈനീസ് അതിര്‍ത്തി മേഖലയായ കിഴക്കന്‍ ലഡാകില്‍ ദൗലത് ബാരില്‍ ഇന്ത്യന്‍ പ്രദേശത്തിന് ഏകദേശം …