ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത് ഇന്ത്യയെന്ന് റിപ്പോർട്ട്

ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നതിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കെന്ന് പഠന റിപ്പോർട്ട്.രാജ്യാന്തരതലത്തിൽ നടക്കുന്ന ആയുധ ഇടപാടുകളെ കുറിച്ച് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ …

ദിനേശ്ത്രിവേദി രാജിവച്ചു

പാര്‍ട്ടിയോടാലോചിക്കാതെ റയില്‍വേ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചു. പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ …

എസ്.പി.യുടെ യു.പി.എ പ്രവേശനം; തീരുമാനം മുലായത്തിന്റെതെന്ന് അഖിലേഷ്

സമാജ്‌വാദി പാര്‍ട്ടി യുപിഎയില്‍ ചേരുന്ന കാര്യത്തില്‍ പാര്‍ട്ടി നേതാവു മുലായം സിംഗ് യാദവ് തീരുമാനമെടുക്കുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ്‌വാദി പാര്‍ട്ടി യുപിഎ സര്‍ക്കാരില്‍ ചേരണമെന്ന …

കര്‍ണാടക പുകയുന്നു. വീണ്ടും മന്ത്രിയുടെ രാജിഭീഷണി

കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി വീണ്ടും പ്രതിസന്ധിയില്‍. മന്ത്രി ബാലചന്ദ്ര ജാര്‍കി ഹോളി രാജിഭീഷണി മുഴക്കി. 19 എംഎല്‍എമാരും ഒപ്പമുണ്ട്. ഭൂമികുംഭകോണക്കേസില്‍ കുറ്റവിമുക്തനായ മുന്‍മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ …

തമിഴ് നാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

തമിഴ് നാട്ടിലെ ശങ്കരൻ കോവിൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ആരംഭിച്ചു.13 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.എം എൽ എ ആയിരുന്ന സി.കറുപ്പസാമിയുടെ നിര്യാണത്തെ …

കോൺഗ്രസ് ത്രിവേദിക്കൊപ്പം,മമത വെട്ടിൽ

മമതാ ബാനർജി എഴുതി നൽകിയാൽ മാത്രം രാജിയെന്ന് ത്രിവേദി നിലപാടേടുത്തതോട് കൂടി മമത-ത്രിവേദി പോരു രൂക്ഷമായി.തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി മാരെ മമത ബംഗാളിലേക്ക് വിളിച്ചിട്ടൂണ്ട്.ധിക്കാരം കാട്ടിയ ത്രിവേദിക്കൊപ്പം …

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

അന്യസംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. കോയമ്പത്തൂര്‍ എസ്പി ഇതുസംബന്ധിച്ച ഉത്തരവിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി 30,000 തൊഴിലാളികള്‍ നിരീക്ഷണത്തിലായി കഴിഞ്ഞു. പേരും സ്ഥലവും ബന്ധപ്പെടാനുള്ള നമ്പറടക്കമുള്ള …

സ്‌പെക്ട്രം ലേലത്തിലൂടെ പ്രതീക്ഷിക്കുന്നത് 40,000 കോടി

ടെലികോം സ്‌പെക്ട്രം ലേലത്തിലൂടെ പുതിയ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 40,000 കോടിയുടെ വരുമാനം. സുപ്രീംകോടതി റദ്ദാക്കിയ 122 ലൈസന്‍സുകളുടെ ലേലവും ഇക്കൂട്ടത്തില്‍പ്പെടുന്നു. വാര്‍ത്താവിനിമയ മേഖലയുമായി ബന്ധപ്പെട്ടു വിവിധ …

പ്രതിരോധ ബജറ്റില്‍ 17 ശതമാനം വര്‍ധന

രാജ്യത്തെ പ്രതിരോധ ബജറ്റില്‍ 17 ശതമാനം വര്‍ധന. അടുത്ത സാമ്പത്തികവര്‍ഷത്തെ പ്രതിരോധ ബജറ്റ് 1,93,407 കോടി രൂപയുടേതാണ്. നടപ്പു ബജറ്റില്‍ 164,415 കോടി രൂപയായിരുന്നു. പുതിയ ബജറ്റിലെ …

റയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ഇടതു എം.പിമാരുടെ സമരം

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരേ പാര്‍ലമെന്റില്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ് എംപിമാര്‍. എന്നാല്‍, ബജറ്റില്‍ കേരളത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്ന തെറ്റായ ധാരണകള്‍ പ്രതിപക്ഷം പറഞ്ഞു പരത്തുകയാണെന്നും ഇത് …