ഹെലികോപ്ടര്‍ അഴിമതി :ജെപിസി അന്വേഷിക്കും

ഉന്നതര്‍ ഉള്‍പ്പെട്ട ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി. പ്രതിരോധ മന്ത്രി എ.കെ.ആന്റണി് ജെപിസി അന്വേഷണത്തിനുള്ള …

കൊല്‍കത്തയില്‍ വന്‍ അഗ്നിബാധ: 20 മരണം

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സിയാല്‍ദ മേഖലയില്‍ ആണ് അപകടം ഉണ്ടായത്.  രാവിലെ 3.30 ഓടെ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഒരു …

ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്ത്യ ഗേറ്റിലേക്ക് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. അമര്‍ ജവാന്‍ ജ്യോതിക്ക് ചുറ്റും പോലീസ് …

ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ല: കമല്‍നാഥ്

ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ലെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ്. പരാമര്‍ശം സംബന്ധിച്ചു ഷിന്‍ഡെ ബിജെപിയോട് ഖേദപ്രകടനം നടത്തുകയായിരുന്നു. ഹിന്ദു …

2 ജി സ്‌പെക്ട്രം: രാജയെ പിന്തുണയ്ക്കുമെന്നു ഡിഎംകെ

സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ ഹാജരായി മൊഴിനല്‍കാന്‍ തന്നെ അനുവദിക്കണമെന്നു മുന്‍ ടെലികോം മന്ത്രി എ. രാജ ആവശ്യ പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ചൊവ്വാഴ്ച ചേരുന്ന യുപിഎ യോഗത്തില്‍ …

ഹൈദരാബാദ് സ്‌ഫോടനം; പതിനഞ്ചംഗ അന്വേഷണ ടീം

ഹൈദരാബാദിലെ ദില്‍സുക് നഗറലുണ്ടായ ഇരട്ട സ്‌ഫോടനം പതിനഞ്ചംഗ പ്രത്യേക സംഘം അന്വേഷിക്കും. ചില പ്രധാനപ്പെട്ട തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായി ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി പി.സബിത ഇന്ദ്ര …

കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍നിന്നു കൈവശപ്പെടുത്തിയ 105 കാരറ്റ് കോഹിനൂര്‍ രത്‌നം തിരിച്ചുതരില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി. 1850ല്‍ വിക്‌ടോറിയ രാജ്ഞിക്കു സമ്മാനിക്കപ്പെട്ടതാണു …

കര്‍ണാടകയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ച് കോണ്‍ഗ്രസിലേക്ക്

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിക്കു തിരിച്ചടി നല്‍കി രണ്ടു മന്ത്രിമാര്‍കൂടി രാജിവച്ചു. വനംമന്ത്രി സി.പി. യോഗീശ്വര, ചെറുകിട വ്യവസായമന്ത്രി രാജുഗൗഡ എന്ന നരസിംഹ …

പി.ജെ. കുര്യന്‍: കേന്ദ്ര നിലപാട് ഇന്നു പാര്‍ലമെന്റില്‍ അറിയിക്കും

സൂര്യനെല്ലി കേസില്‍ പ്രഫ. പി.ജെ. കുര്യനെതിരേ പുതുതായി ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇന്നു പാര്‍ലമെന്റിനെ അറിയിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് ഇത് സംബന്ധിച്ചു …

അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം

ജമ്മു-കാഷ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം തുരത്തി. ശനിയാഴ്ച രാത്രിയാണ് അഞ്ചുപേരടങ്ങുന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലെ രജൗറി സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതെന്ന് പ്രതിരോധ …