കാഷ്മീരില്‍ തീവ്രവാദികളുടെ ഒളിതാവളം തകര്‍ത്തു

കാഷ്മീരില്‍ ദാച്ചിഗാം നിബിഢവനത്തില്‍ തീവ്രവാദികളുടെ ഒളിതാവളം സുരക്ഷാ സേന തകര്‍ത്തു. 7 രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്‍മാരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇവിടെ നിന്നും ഗ്രനേഡുകളും തോക്കുകളും സ്‌ഫോടക വസ്തുക്കളും …

രാഷ്ട്രപതി സ്ഥാനാര്‍ഥി: അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി

രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ അബ്ദുള്‍ കലാമിന് പിന്തുണയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തി. ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ആര്‍എസ്എസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. കലാമിന്റെ സ്ഥാനാര്‍ഥിത്വം …

ടി.പി വധം:രജീഷുമായി അന്വേഷണ സംഘം മുംബയിലേക്ക്

മുംബൈ:ടി.പി വധക്കേസിലെ കൊലയാളി സംഘത്തലവൻ ടി.കെ രജീഷുമായി അന്വേഷണ സംഘം മുംബൈയിലെത്തി തെളിവെടുപ്പ് തുടങ്ങി.ഇന്നു രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ സംഘം മുംബൈലെത്തിയത്.ആദ്യ തെളിവെടുപ്പിനായി രജീഷിനെ ഷോളാപൂർ …

രാഷ്ട്രപതി സ്ഥാനാര്‍ഥി: കലാം മത്സരിക്കുമെന്ന് മമത ബാനര്‍ജി

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റു കൂടിയായ എപിജെ അബ്ദുള്‍ കലാം മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കലാമിന്റെ സ്ഥാനാര്‍ഥിത്വത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് …

നിത്യാനന്ദയ്ക്ക് ജാമ്യം അനുവദിച്ചു

ബാംഗ്ലൂർ:വിവാദ സ്വാമി നിത്യാനന്ദയ്ക്ക് രാമനഗര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.ലൈംഗികാരോപണ കേസിൽ ചോദ്യം ഉന്നയിച്ച ചാനൽ റിപ്പോർട്ടറെ കൈയ്യേറ്റം ചെയ്ത കെസിൽ ഒളിവിലായിരുന്ന …

വിവാദസ്വാമി കോടതിയിൽ കീഴടങ്ങി

ബാംഗ്ലൂർ:ലൈംഗികാരോപണകേസിൽ വിചാരണ നേരിടുന്ന സ്വാമി നിത്യാനന്ദ കർണ്ണാടകയിലെ രാമനഗരം കോടതിയിൽ കീഴടങ്ങി.ഇതിനിടെ ചോദ്യം ഉന്നയിച്ച ഒരു ചാനൽ പ്രവർത്തകനെ കൈയ്യേറ്റം ചെയ്തതിനും നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു.സ്വാമിയുടെ അറസ്റ്റിനായി കർണ്ണാടക …

ആന്ധ്രയിൽ സ്റ്റീൽ പ്ലാന്റിനു തീപിടിച്ചു: മരണം ഒൻപത്

വിശാഖപ്പട്ടണം:ആന്ധ്രാപ്രദേശിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഉരുക്കു കമ്പനിക്ക് തീ പിടിച്ച് ഒൻപതു പേർ മരിച്ചു.അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു.ഓക്സിജൻ കൺട്രോൾ സ്റ്റേഷനിലുണ്ടായ അതിസമ്മർദ്ദമാണ് അപകടകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര മന്ത്രി സഭയുടെ പരിഗണനയിൽ

ന്യൂഡൽഹി:കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രി സഭയുടെ പരിഗണയിൽ.ഇന്നു ചേരുന്ന മന്ത്രി സഭാ യോഗത്തിൽ മെട്രോയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള കുറിപ്പ് നഗര വികസന മന്ത്രാലയം തയ്യാറാക്കി സമർപ്പിച്ചു.ധന മന്ത്രാലയവും …

രാഷ്ട്രപതി തെരഞ്ഞെടുപ്പു ജൂലൈ 19 ന്, ഫലം 22ന്

രാഷ്ട്രപതി തെര ഞ്ഞെ ടുപ്പു ജൂലൈ 19-നു നടക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. 22-നാണു വോട്ടെണ്ണല്‍. ഈ മാസം 16-നു തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. 30 വരെ …

റെയില്‍വേയ്ക്കു വൃത്തിപോരെന്നു യാത്രക്കാര്‍

ഇന്ത്യന്‍ റെയില്‍വേയ്ക്കു സുരക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചാലും യാത്രക്കാര്‍ ഒരുപരിധിവരെ ക്ഷമിക്കും. എന്നാല്‍ ട്രെയിനുകളിലേയും സ്റ്റേഷനുകളിലേയും ടോയ്‌ലെറ്റുകളുടെ കാര്യത്തില്‍ ഒരുതരത്തിലും ക്ഷമിക്കാനാവില്ലെന്നാണു യാത്രക്കാരുടെ നിലപാട്. 12,000 …