മോഡി ഇന്ത്യയുടെ പ്രതിനിധിയല്ലെന്നു സല്‍മാന്‍ ഖുര്‍ഷിദ്

ഡല്‍ഹി : ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലിനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി സന്ദര്‍ശിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയായല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് …

പെന്‍ഗ്വിന്‍ ബുക്സ് “ഹിന്ദു ബദല്‍ ചരിത്രം ” പിന്‍വലിക്കുന്നു : തീരുമാനം ഹിന്ദുമതസംഘടനകളുടെ സമ്മര്‍ദ്ദം മൂലം

തങ്ങള്‍  പുറത്തിറക്കിയ “The Hindus: An Alternative History” (ഹിന്ദുക്കള്‍ : ഒരു ബദല്‍ചരിത്രം) എന്ന പുസ്തകം പിന്‍വലിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സ്‌  ഇന്ത്യ തീരുമാനിച്ചു.പുസ്തകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ശിക്ഷാ …

പാർലമെന്റിൽ യു.പി.എ സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ആറു എം.പിമാരെ കോൺഗ്രസ് പുറത്താക്കി

തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ യു.പി.എ സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ആറു എം.പിമാരെ കോൺഗ്രസ് പുറത്താക്കി. ആന്ധ്രയിൽ നിന്നുള്ള എം.പിമാരായ സബാം ഹരി,​ …

മോഡിക്ക് പുതിയ രീതിയിലെ വോട്ട് പിടിത്തവും ആയി മേഘ്ന

 ബോളിവുഡ് താരങ്ങളും മുംബയിലെ മോഡലുകളും മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത് ഒരു ഫാഷനായി മാറുന്നതിനിടെയാണ് അത്രയൊന്നും അറിയപ്പെടാത്ത മേഘ്‌ന പിന്തുണയിൽ പുത്തൻ മാതൃക കാണിച്ചത്. താമരകൾ വിരിച്ച ശയ്യയിൽ …

പെപ്സി കുടിച്ച് എട്ട് വയസ്സുകാരി മരിച്ചു

തമിഴ്‌നാട്ടില്‍ പെപ്സി കുടിച്ച് എട്ട് വയസുകാരി മരിച്ചു. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലിയില്‍ താമസിക്കുന്ന അഭിരാമിയാണ് മരിച്ചത്.അച്ഛന്‍ അഞ്ചപുലി വാങ്ങിച്ച അര ലിറ്റർ പെപ്സി കോള കുടിച്ചതോടെയാണ് ചര്‍ദിയും …

ബാങ്ക്‌പണിമുടക്ക് വ്യാപാരമേഖലയ്ക്ക് നഷ്ടം 400 കോടി

രാജ്യത്ത് ബാങ്കിങ്പണിമുടക്ക് ഫലത്തില്‍ മൂന്നരദിവസത്തെ പണിമുടക്കായി. ബാങ്കിങ്‌മേഖല സ്തംഭിച്ചത് വ്യാപാര വ്യവസായ മേഖലകളെയാണ് മുഖ്യമായും ബാധിച്ചത്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കു പ്രകാരം …

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.ഈ കഴിഞ്ഞ ജനുവരി 29-നാണ് നിഡോ ടാനിയ എന്ന ഇരുപതു വയസ്സുകാരന്‍ സൌത്ത് ഡല്‍ഹിയിലെ …

തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി

തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പിയില്‍ അദ്വാനി യുഗം അവസാനിച്ചുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇനിയുമൊരു അങ്കത്തിന് തയ്യാറെന്ന് ബ്ലോഗിലൂടെ അദ്വാനി ഇപ്പോൾ  …

അതിര്‍ത്തി ലംഘിച്ച 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു

ചെന്നൈ : ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തു വെച്ചാണ് സംഭവം. അതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികള്‍ …

തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജിച്ചു  തെലങ്കാന സംസ്ഥാനം  രൂപീകരിക്കാനുള്ള ബില്‍ ഇന്ന്  രാജ്യസഭയില്‍ അവതരിപ്പിക്കും.തെലങ്കാന രൂപവത്കരണത്തിനെതിരായ പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ച കേന്ദ്ര മന്ത്രിസഭ കരടുബില്ലിന് വെള്ളിയാഴ്ച അംഗീകാരം …