ഏഷ്യാകപ്പിലെ പാക്കിസ്ഥാന്റെ വിജയം; അമിതാഹ്ലാദം മൂലം സംഘര്‍ഷ സൃഷ്ടിച്ചതിന് 67 കാഷ്മീരി വിദ്യാര്‍ഥികളെ പുറത്താക്കി

ഏഷ്യാകപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തില്‍ പാക്കിസ്ഥാന്‍ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിക്കുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത 67 കാഷ്മീരി വിദ്യാര്‍ഥികളെ പറുത്താക്കി. മീററ്റിലെ …

ജൂണ്‍ രണ്ടിന് തെലുങ്കാന പിറക്കും

ഇന്ത്യയിലെ 29-ാം സംസ്ഥാനമായി തെലുങ്കാന സംസ്ഥാനം ജൂണ്‍ രണ്ടിനു പിറവികൊള്ളും. അന്നുതന്നെ പുതിയ സംസ്ഥാനം പ്രവര്‍ത്തനമാരംഭിക്കും. തെലുങ്കാന സ്ഥാപകദിനം ജൂണ്‍ രണ്ടായിരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. പൊതുതെരഞ്ഞെടുപ്പു …

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് നിതീഷ് കുമാര്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. കോണ്‍ഗ്രസുമായി ജെഡിയു സഖ്യത്തില്‍ ചേരുമെന്ന വാര്‍ത്തകള്‍ അസത്യമാണെന്നും കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുവും തമ്മില്‍ …

സഹാറ മേധാവി സുബ്രതോ റോയ്ക്കുമേല്‍ മഷിയൊഴിച്ചു

സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ സഹാറ മേധാവി സുബ്രതോ റോയിക്കുനേരെ കോടതി മുറ്റത്ത് മഷി പ്രയോഗം. സുപ്രീം കോടതിയ്ക്ക് പുറത്തുവച്ചായിരുന്നു ഇത്. ഗ്വാളിയറിലെ അഭിഭാഷകനെന്ന് അവകാശപ്പെട്ട മനോജ് ശര്‍മയാണ് …

ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നു രാജ് താക്കറെയോട് ബി ജെ പി

മേയ് മാസത്തില്‍ നടക്കുന്ന ലോകസഭാ ഇലക്ഷനില്‍ മത്സരിക്കരുതെന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ തലവന്‍ രാജ് താക്കറെയോട് ബി ജെ പി ആവശ്യപ്പെട്ടു.കോണ്ഗ്രസ്സ് വിരുദ്ധ വോട്ടുകളെ വിഭജിക്കാന്‍ അത് …

മോദിക്കെതിരെ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ കേസ് തള്ളി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ് എന്നിവര്‍ക്കെതിരെ മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫിസര്‍ ആര്‍.ബി. ശ്രീകുമാര്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി. 1994 ഇസ്രൊ …

ഒടുവിൽ കുറ്റസമ്മതം;രോഹിത് തന്റെ മകൻ തന്നെ

എൻ.ഡി തിവാരി ഒടുവിൽ കുറ്റസമ്മതം നടത്തി.തന്നെ കോടതികയറ്റിയ 34 കാരന്‍ സ്വന്തം മകന്‍ തന്നെയാണെന്ന് തിവാരി സമ്മതിച്ചു.ഞായറാഴ്ച രാത്രി വീട്ടിലെത്തിയ യുവാവുമായി തിവാരി സംസാരിച്ചു. നിയമംയുദ്ധം തനിക്ക് …

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതി ഫലപ്രദമല്ല: ബേനി പ്രസാദ് വര്‍മ

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് രാഹുല്‍ ഗാന്ധി തുടരുന്ന രീതി ഫലപ്രദമല്ലെന്ന് കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചാരണം ശരിയായ …

അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭ ഉപേക്ഷിച്ചു

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ച അഴിമതി വിരുദ്ധ ബില്ലുകള്‍ക്കു പകരം ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കം കേന്ദ്ര മന്ത്രിസഭ ഉപേക്ഷിച്ചു. ഞായറാഴ്ച വൈകിട്ടു ചേര്‍ന്ന പ്രത്യേക കാബിനറ്റു …

രാഷ്ട്രീയ ലാഭത്തിനുവേണ്ടിമാത്രമുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയോടു സിപിഎം

രാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ കണ്ടു കേന്ദ്ര മന്ത്രിസഭ പാസാക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പു വയ്ക്കരുതെന്നു രാഷ്ട്രപതിയോടു സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ടു രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു സിപിഎം ജനറല്‍ …