കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാജിവച്ചു

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ രാജിവച്ചു. ഹാവേരി ജില്ലയിലെ ബയാഡ്ഗി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ സുരേഷ്ഗൗഡ പാട്ടീല്‍ ആണ് ഇന്നലെ സ്പീക്കര്‍ കെ.ജി. ബൊപ്പയ്യയ്ക്കു രാജിക്കത്തു നല്‍കിയത്. പാര്‍ട്ടിയിലെ …

വിരമിച്ച അര്‍ധസൈനികര്‍ക്ക്‌ വിമുക്തഭട പദവി

സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌, സി.ഐ.എസ്‌.എഫ്‌, ഐ.ടി.ബി.പി, എസ്‌.എസ്‌.ബി എന്നീ കേന്ദ്ര അര്‍ധസൈനിക സേനകളില്‍ നിന്ന്‌ വിരമിച്ചവര്‍ക്കും വിമുക്തഭടന്‍മാര്‍ക്കുള്ള പദവി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്‌ച ചേര്‍ന്ന യോഗത്തിലാണ്‌ ഈ …

ബാല്‍ താക്കറെയുടെ നില ഗുരുതരം; ഉദ്ധവ്‌ നേതാക്കളുടെ യോഗം വിളിച്ചു

ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് പാര്‍ട്ടി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടി എം‌പിമാരുടെയും എംഎല്‍എമാരുടേയും യോഗം വിളിച്ചു ചേര്‍ത്തു. പിതാവിന്റെ …

കോടതിയിൽ നേരിടാമെന്ന് രാഹുലിനോട് സുബ്രഹ്മണ്യന്‍ സ്വാമി

അഴിമതി ആരോപണം ഉന്നയിച്ച സുബ്രഹ്മണ്യന്‍ സ്വാമിയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.കോടതിയിൽ തന്നോട് പോരാടി വിജയിക്കാനാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെല്ലുവിളി.രാഹുല്‍ ഏത് തരത്തിലുള്ള …

നീലം: രണ്ട് പേരുടെ മൃതശരീരം കണ്ടെത്തി

നീലം ചുഴലിക്കാറ്റില്‍ ചെന്നൈ തീരത്ത് മണല്‍ത്തിട്ടയില്‍ ഉറച്ച  പ്രതിഭാകാവേരി എന്ന കപ്പലില്‍ നിന്ന്‌ കാണാതായ അഞ്ച് ജീവനക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.കപ്പലില്‍ നിന്ന് രക്ഷാബോട്ടില്‍ …

ഖുര്‍ഷിദിനെതിരേ പ്രക്ഷോഭം; ഫറൂഖാബാദില്‍ സുരക്ഷ ശക്തം

അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സല്‍മാല്‍ ഖുര്‍ഷിദിനെതിരേ പ്രക്ഷോഭവുമായി രംഗത്ത്. ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് മണ്ഡലമായ ഫറൂഖാബാദിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കേജരിവാളിനെതിരേ …

കൂടംകുളം ആണവനിലയത്തില്‍ കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുവച്ചു

കുടംകുളം ആണവനിലയത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനെയും പരിഭാഷകയെയും തടഞ്ഞുവച്ചു. ദെ സ്പിഗേല്‍ എന്ന ജര്‍മന്‍ മാസികയുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വെയ്‌ലന്‍ഡ് വാഗ്നര്‍, ഇന്ത്യന്‍ …

മോഡി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം: സുനന്ദ പുഷ്‌കര്‍

സ്ത്രീകളെ ബഹുമാനിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പഠിക്കണമെന്നു കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍. ശശി തരൂരിന്റെ 50 കോടി രൂപ വിലയുള്ള …

രാജ്യം ഭരിക്കുന്നത് റിലയന്‍സ്: കെജരിവാള്‍

റിലയന്‍സുമായി കോണ്‍ഗ്രസിനും ബിജെപിക്കും വഴിവിട്ട ബന്ധമാണെന്നു കേജരിവാള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാജ്യം ഭരിക്കുന്നതു പ്രധാനമന്ത്രി മന്‍മോഹനല്ല, റിലയന്‍സ് ഉടമ മുകേഷ് അംബാനിയാണ്. റിലയന്‍സിന് അനുകൂലമായി പാചകവാതക വില …

ചിദംബരത്തിന്റെ മകനെതിരേ അഴിമതിയാരോപണം; പ്രതി അറസ്റ്റില്‍

കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേ ട്വിറ്ററില്‍ അഴിമതിയാരോപണം ഉന്നയിച്ച ആള്‍ അറസ്റ്റില്‍. പുതുച്ചേരി സ്വദേശിയും ചെറുകിട വ്യവസായിയുമായ രവിയാണ് അറസ്റ്റിലായത്. പോലീസ് സിഐഡിയിലെ …