‘നമോ നമോ’യെന്ന ജപിക്കലല്ല തങ്ങളുടെ ജോലിയെന്ന് ആര്‍.എസ്.എസ്

ബിജെപിയുടെ നമോ പ്രചാരണത്തെ തള്ളി ആര്‍എസ്എസ് രംഗത്ത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു പ്രചാരണമെല്ലാം നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായതും ബിജെപിയുടെ കേന്ദ്ര നേതൃത്വം മോദിയുടെ ചൊല്‍പ്പടിയിലായതുമാണ് …

നമോ ചായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രശസ്തി നേടിയ മോദിയുടെ നമോ ചായക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് സൗജന്യ ചായ വില്‍പ്പന വോട്ടര്‍മാരെ ആകര്‍ഷിക്കുമെന്ന് ചൂണ്ടിക്കാട്ടി വിലക്ക് …

ദേശിയ എക്‌സിക്യൂട്ടീവ് അംഗം അശോക് അഗര്‍വാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടിയിലെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനുമായ അശോക് അഗര്‍വാള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സ്വകാര്യ കമ്പനി …

മോദി അധികാരത്തിലെത്താതിരിക്കാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയശക്തികള്‍ അധികാരത്തിലെത്തുന്നതു തടയാന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാകുമെന്നും ലാലു …

അമര്‍ സിംഗും ജയപ്രദയും രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു

സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിംഗും ചലച്ചിത്ര താരവും എംപിയുമായ ജയപ്രദയും അജിത് സിംഗ് അധ്യക്ഷനായ രാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമര്‍ സിംഗ് …

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധിയോട് മഹാത്മാന്ധിയുടെ കൊച്ചുമകന്റെ മകന്‍

ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യരുതെന്ന് രാഹുല്‍ഗാന്ധിയോട് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്റെ മകനായ ശ്രീകൃഷ്ണ കുല്‍ക്കര്‍ണി.തന്റെ മുതുമുത്തശ്ശനായ ഗാന്ധിജി കോണ്ഗ്രസ്സിന്റെ സ്വകാര്യ സ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. …

അഴഗിരിക്കു സീറ്റില്ല; രാജയും ദയാനിധിമാരനും ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍; കരുണാനിധിയുടെ സ്ഥാനാര്‍ത്ഥിപ്രഖ്യാപനം അണികളെ ഞട്ടിച്ചു

അഴിമതിക്കറ പുരണ്ട രാജയേയും ദയാനിധിമാരനേയും സ്ഥാനാര്‍ത്ിയാക്കി, പുത്രനും സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലെ ജനകീയനുമായ അഴഗിരിയെ ഒഴിവാക്കിക്കൊണ്ടും ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ അണികളെ ഞട്ടിച്ചിരിക്കുകയാണ്. …

കല്‍ക്കരി കുംഭകോണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും

കല്‍ക്കരി കുംഭകോണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം ഇന്നു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ കേസില്‍ ആദ്യകുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലുമാണ് അന്വേഷണസംഘം. മാനദണ്ഡമില്ലാതെ …

നന്ദന്‍ നിലേക്കനി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇന്‍ഫോസിസ് സഹസ്ഥാപകനും ആധാര്‍ പദ്ധതിയുടെ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി ചെയര്‍മാനുമായ നന്ദന്‍ നിലേക്കനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാംഗളൂരിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര, …

കേജരിവാള്‍ ഏകാധിപതി; വസതിക്കു മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രകടനം

സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ ഏകാധിപത്യ നടപടികളാണു കേജരിവാളും ഒപ്പമുള്ള കുറേ ആളുകളും ചെയ്യുന്നതെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ വസതിക്കു മുന്നില്‍ ആം ആദ്മി …