തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

പനാജി :ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയില്‍ തെഹല്‍ക …

നഗരവാസികളെ ഭീതിയിലാഴ്ത്തി മീററ്റില്‍ പുലിയിറങ്ങി : സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്നു ജനം പരിഭ്രാന്തിയില്‍.ഡല്‍ഹിയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന നഗരമാണ് മീററ്റ്.നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ വനത്തില്‍ നിന്നും വന്നതാകാം പുലിയെന്നാണ് നിഗമനം. …

ടിആര്‍എസ്-കോണ്‍ഗ്രസ് ലയനമില്ല, തെരഞ്ഞെടുപ്പു സഖ്യം മാത്രം

രാജ്യസഭയും തെലുങ്കാന ബില്‍ പാസാക്കിയ സാഹചര്യത്തില്‍ തെലുങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസസുമായി ലയനമില്ലെന്നും തെരഞ്ഞെടുപ്പു സഖ്യം രൂപീകരിക്കുക മാത്രമേയുള്ളുവെന്നും ടിആര്‍എസ് നേതൃത്വം അറിയിച്ചു. ടിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ …

ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ പ്രചാരണം കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തുടക്കമായി. ഹരിയാനയിലെ റോഹ്ത്തകിലാണ് അരവിന്ദ് കേജരിവാളും സംഘവും പ്രചാരണം ആരംഭിച്ചത്. കോണ്‍ഗ്രസും …

ഡല്‍ഹിക്ക് മാറ്റമില്ല; ഇരുപത്തൊന്നുകാരി ആസാമി യുവതിയെ കൂട്ടമാനഭംഗം ചെയ്തു

രാജ്യതലസ്ഥാനത്തിനു മാറ്റമില്ലെന്നതിന്് ഒരു തെളിവുകൂടി. കഴിഞ്ഞദിവസം 21 കാരിയായ ആസാമി യുവതിയാണു ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് ആസാമില്‍ നിന്നുള്ള രാഹുല്‍, ഹാരുണ്‍ എന്നിവരാണ് അറസ്റ്റിലായി. അടുത്തിടെയാണു …

മോദിക്ക് പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ചായക്കട തുടങ്ങുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി ചായക്കട തുടങ്ങിയ നരേന്ദ്ര മോദിക്ക് പിന്നാലെ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ചായക്കട തുടങ്ങുന്നു. ‘ലാലു ചായ് ദൂകാന്‍’ എന്ന് പേരിട്ടിരിക്കുന്ന …

ജമ്മു ജയിലില്‍ പാക്ക് തടവുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

ജമ്മു കാഷ്മീര്‍ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ ഷൗക്കത്ത് അലിയാണ് മരിച്ചതെന്ന് ജമ്മു ജയില്‍ …

കേന്ദ്ര സര്‍ക്കാരിനു സുഷമ സ്വരാജിന്റെ പ്രശംസ

കേന്ദ്ര സര്‍ക്കാരിന് ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജിന്റെ ഹൃദയം നിറഞ്ഞ പ്രശംസ. രാജ്യത്തെ പോളിയോ വിമുക്തമാക്കിയതിനാണ് സുഷമ സ്വരാജ് കേന്ദ്രസര്‍ക്കാരിന് പ്രശംസ ചൊരിഞ്ഞത്. ചാദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി ഗുലാം …

നിലപാടു വ്യക്തമാക്കാന്‍ കേജരിവാള്‍ നരേന്ദ്ര മോദിക്കു കത്തയച്ചു

പ്രകൃതിവാതകത്തിന്റെ വില മുകേഷ് അബാനിക്കുവേണ്ടി കൂട്ടിയതില്‍ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് അരവിന്ദ് കേജരിവാള്‍ കത്തയച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇതേ …

ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് : പ്രധാന പ്രതിയും ശാരദാഗ്രൂപ്പ് എം.ഡിയുമായ സുദീപ്‌തോ സെന്നിന് മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ

ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ പ്രധാന പ്രതിയും ശാരദാഗ്രൂപ്പ് എം.ഡിയുമായ സുദീപ്‌തോ സെന്നിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ. ജീവനക്കാരുടെ പ്രോവിഡണ്ട് …