രാഹുല്‍ തെരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്ത് കലാപം ആയുധമാക്കുന്നതായി ബിജെപി

നരേന്ദ്ര മോദിക്കു ഗുജറാത്ത് കലാപത്തില്‍ പങ്കുണെ്ടന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടാണെന്് ബി.ജെ.പി. രാഹുല്‍ നേതൃത്വം കൊടുക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഭരണ …

സിആര്‍പിഎഫ് ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

ജാംഷഡ്പൂരില്‍ സിആര്‍പിഎഫ് ജവാനെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. കിഴക്കന്‍ ജില്ലയായ സിംഗ്ഭുവിലുള്ള കിരിബാരു ക്യാമ്പിലെ ജവാന്‍ വിജയ് സിംഗ് ഖന്നയാണ് മരിച്ചത്. ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതായി കിരിബാരുവിലെ അഡീഷണല്‍ …

നിഷേധ വോട്ട് ഉപയോഗിക്കാന്‍ അന്നാ ഹസാരെയുടെ ആഹ്വാനം

രാജ്യെത്ത സേവിക്കാനുള്ള കഴിവും മികച്ച പ്രതിച്ഛായയുമുള്ള നല്ല സ്ഥാനാര്‍ഥികളില്ലെങ്കില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അന്ന ഹസാരെയുടെ ആഹ്വാനം. രാജ്യത്ത് തെരഞെ്ടുപ്പില്‍ അധികാരത്തിലേറുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയതുകൊണ്ട് എന്തെങ്കിലും …

ഒടുവിൽ വിക്കീലീക്സും പറഞ്ഞു;മോദി കള്ളം പ്രചരിപ്പിക്കുന്നു.

അമേരിക്ക മോദിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്സ് രേഖകൾ പുറത്തിറങ്ങിയെന്ന വ്യാജ പ്രചരണത്തിനെതിരെ വിക്കീലീക്സ്.നരേന്ദ്ര മോഡി കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്സ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിക്കിലീക്സ് ഇക്കാര്യം …

ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കും: അദ്വാനി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടുകയെന്ന് മഹാരാഷ്ട്രയിലെ …

ആംആദ്മിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ടിവി ചാനലുകള്‍

മാധ്യമങ്ങള്‍ക്കെതിരേ കെജരിവാള്‍ നടത്തിയ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തുമെന്നും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍. മാധ്യമങ്ങള്‍ക്കെതിരെയുള്ള കെജരിവാളിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും …

അനുയോജ്യയായ പെണ്‍കുട്ടിയെ കണ്‌ടെത്തിയാല്‍ വിവാഹകകാര്യം പരിഗണിക്കാമെന്ന് രാഹുല്‍

അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ വിവാഹകാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഒന്നോ രണ്‌ടോ വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമോ എന്ന ചോദ്യത്തിനാണ് എപ്പോഴാണോ തനിക്ക് യോജിച്ച …

പോളിംഗ് സമയം ഒരുമണിക്കൂര്‍ വര്‍ധിപ്പിച്ചു

രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറു വരെയായി പോളിംഗ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന കൊടും ചൂടിന്റെ പശ്ചാതത്‌ലത്തിലാണ് …

മുംബൈ കെട്ടിടദുരന്തം: മരണസംഖ്യ ആറായി, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി ആശങ്ക

ഏഴു നില കെട്ടിടം തകര്‍ന്നു വീണ് മുംബൈയിലെ പടിഞ്ഞാറന്‍ മേഖലയിലെ സാന്താക്രൂസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഏഴുപേരെ പരിക്കുകളോടെ രക്ഷപെടുത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്‌ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ …

തമിഴ്‌നാട്ടില്‍ പതിനെട്ട് സീറ്റില്‍ സീറ്റില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ ഇടതു പാര്‍ട്ടികള്‍ മത്സരിക്കും. തെങ്കാശി, നാഗപട്ടിണം, പുതുച്ചേരി, തിരുപ്പൂര്‍, ശിവഗംഗ, ധര്‍മപുരി, കൂഡല്ലൂര്‍, തിരുവള്ളൂര്‍, തൂത്തുക്കുടി മണ്ഡലത്തില്‍നിന്നാണ് സിപിഐ സ്ഥാനാര്‍ഥികള്‍ …