കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ 17 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പ്രത്യേക സിബിഐ കോടതി ഈ മാസം 17 ലേക്ക് മാറ്റി. സിബിഐയുടെയും കനിമൊഴിയുടെയും അഭിഭാഷകരുടെ …

ഹാജിമാർ ഇന്നു പുണ്യഭൂമിയിലേക്ക്.

കൊണ്ടോട്ടി:ഇന്നു  രാവിലെ 10.45ന് മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് തുടക്കമാകും. 10.45 നു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ …

ഡൽഹിയിൽ കെട്ടിടം തകർന്നു: മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി ദരിയാ ഗഞ്ചില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു  മരണം. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടും. അപകടത്തില്‍ 35-ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ …

ഡല്‍ഹി അപകടം: മരണം ഏഴായി

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി മഹലിലെ ജുമാ മസ്ജിദിനു സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റ മുപ്പതോളം …

അംബാസമുദ്രം നിരാഹാരത്തിന് ഞായറാഴ്ചക്കകം തീരുമാനം

തമിഴ്‌നാട് അംബാസുമുദ്രം വിക്രമസിംഗപുരത്തുള്ള മധുര കോട്‌സില്‍ ശമ്പളവര്‍ദ്ധനവിന്റെ പേരില്‍ തുടരുന്ന നിരഹാരം 3 ദിവസം പിന്നിടുന്നു. എട്ട് വര്‍ഷമായി ശമ്പളവര്‍ദ്ധനവില്ലാതെ പണിയെടുക്കുന്ന തൊളിലാളികളാണ് 24 മണിക്കൂറും നീണ്ടു …

രാംലീല മൈതാനിയിലെ പൊലീസ് മര്‍ദ്ദനത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചൂ.

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാംലീല മൈതാനിയില്‍ യോഗാ ഗുരു ബാബ രാംദേവ്‌ ജൂണ്‍ അഞ്ചിന്‌ നടത്തിയ നിരാഹാര സമരം ഒഴിപ്പിക്കാന്‍ പോലീസ്‌ നടത്തിയ മര്‍ദ്ദനത്തിനിടെ   ഗുരുതരമായി പരുക്കേറ്റ  സ്ത്രീ  …

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 19,600 രൂപ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രണ്ടുപ്രാവശ്യമായി ഇന്ന് പവന് 600 രൂപ കുറഞ്ഞ് 19,600 രൂപയായി .രാവിലെ പവന് 280 രൂപയും പിന്നീട് 320 രൂപയും ആണു കുറഞ്ഞത്. …

ലളിത് മോഡിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രമക്കേട്‌ അന്വേഷിക്കാനായി ബിസിസിസിഐ നിയോഗിച്ചഅന്വേഷണസംഘത്തെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സമിതി അംഗങ്ങളായ അരുണ്‍ …

ഓഹരി വിപണി താഴേക്ക് ; സെന്‍സെക്‌സ് 110 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണി വ്ണ്ടും തകര്‍ച്ചയിലേക്ക്. മെറ്റല്‍, ഓയില്‍, ഗ്യാസ് ഓഹരികളാണ് കനത്ത സമ്മര്‍ദ്ദം നേരിട്ടത്. കഴിഞ്ഞ ആഴ്‌ച 900 പോയിന്റ്‌ നഷ്‌ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച സൂചിക …

പ്രധാനമന്ത്രി പട്ടൌഡിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പട്ടൌഡിയുടെ നിര്യാണത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ താനും പങ്കു ചേരുന്നതായും മന്‍മോഹന്‍ പറഞ്ഞു. …