പ്രശാന്ത് ഭൂഷണു നേരെ ആക്രമണം

സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണെ സുപ്രീം കോടതിയിലെ അഭിഭാഷക ചേംബറില്‍ അതിക്രമിച്ചുകയറി രണ്ടു ചെറുപ്പക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഭഗത് സിംഗ് ക്രാന്തിസേന എന്ന സംഘടന മര്‍ദ്ദനത്തിന്റെ …

ഭക്ഷ്യസുരക്ഷാ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം റുവാണ്ടയ്ക്കും പിന്നില്‍

ന്യൂഡല്‍ഹി: വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചെന്നു അഭിമാനിക്കുന്ന ഇന്ത്യ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. അന്തര്‍ദേശീയ ഭക്ഷ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടും (ഐഎഫ്പിആര്‍ഐ) ആഗോള പട്ടിണി …

അഡ്വാനിയുടെ ജനചേതനാ യാത്ര ഇന്നു മുതല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ജനരോഷത്തിനു പിന്നിലെ പ്രധാന കാരണം യുപിഎയ്ക്കു നേതൃത്വമില്ലാത്തതാണെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ. അഡ്വാനി. അഴിമതിക്കും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിനുമെതിരേ ഇന്നു …

മാരന്‍ സഹോദരന്‍മാരുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ്

ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്റെ ചെന്നൈ,ഹൈദ്രാബാദ്,ഡൽഹി വീടുകളിൽ സി.ബി.ഐ റെയ്ഡ്.എയര്‍സെല്‍ മാക്‌സിസ്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ മാരൻ സഹോദരന്മാർക്കെതിരെ കേസും എടുത്തിട്ടൂണ്ട്.ഹൈദരാബാദിലെയും വസതികളിലും ഓഫീസുകളിലും …

ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ്(70) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23 നാണ് …

ദേശീയഗാനത്തില്‍ മാറ്റം : ഹര്‍ജി തള്ളി

മുംബൈ: ദേശീയഗാനത്തില്‍ സിന്ധ് എന്ന വാക്കിനുപകരം സിന്ധു ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുള്ളതാണെന്നു ചീഫ് ജസ്റ്റീസ് മോഹിത് ഷാ, …

ഡൽഹി ആക്രമണം.സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റിൽ

ഡൽഹി ഹൈക്കോടതി നടന്ന സ്ഫോടനത്തിലെ ആസൂത്രകനെന്ന് കരുതുന്ന യുവാവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.ജമ്മു കാശ്മീരിൽ നിന്നുമാണു അറസ്റ്റ് യുവാവിനെ അറസ്റ്റ് ചെയ്തത്.ബംഗ്ലാദേശിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥി വസീമാണു …

ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചു

തിരുനെല്‍വേലി സ്‌കാഡ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ മലയാളി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിനിയായ മൃദുലയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ …

മാര്‍ട്ടിന്‍ ജയില്‍ മോചിതനായി

ഭൂമി തട്ടിപ്പു കേസിൽ ജയിലിലായിരുന്ന ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ജയിൽ മോചിതനായി.ഭൂമി തട്ടിപ്പ് കേസുകളിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു മാർട്ടിൻ ജയിൽ മോചിതനായത്.സേലം സ്വദേശിയായ ലോട്ടറി വ്യാപാരിയുടെ …

തമിഴ്‌നാട് മുന്‍മന്ത്രി പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് മുന്‍മന്ത്രി എംആര്‍കെ പനീര്‍ ശെല്‍വത്തിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചെന്നൈ, കുടല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കഴിഞ്ഞ …