കറാച്ചിയിൽ ബോംബ് കണ്ടെത്തി നശിപ്പിച്ചു

ഇസ്ലാമാബാദ് : പാക് തുറമുഖ നഗരമായ കറാച്ചിയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബ് കണ്ടെത്തി. ഇസ്‌ലാമാബാദിലെ ജൗഹര്‍ ചൗറാംഗി മേഖലയിലെ ആശുപത്രിയില്‍ വച്ചിരുന്ന ബോംബാണ് …

മാരുതിയിലെ സമരം അവസാനിച്ചൂ

ന്യൂഡല്‍ഹി: മാരുതിയിലെ മനേസര്‍ പ്ലാന്റില്‍ 14 ദിവസമായി തുടരുന്ന സമരം തൊഴിലാളികള്‍ പിന്‍വലിച്ചു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ മാനേജ്‌മെന്റും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. …

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്; എഡിഎംകെയ്ക്കും എഐഎന്‍ആര്‍സിക്കും വിജയം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തിലും പുതുച്ചേരിയിലെ ഇന്ദിര നഗര്‍ മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ എഡിഎംകെയും എഐഎന്‍ആര്‍സിയും വിജയിച്ചു. രണ്ടു പാര്‍ട്ടികളുടെയും സിറ്റിംഗ് സീറ്റുകളായിരുന്നു …

കിരൺ ബേദിയും വിവാദത്തിൽ

അഴിമതി വിരുദ്ധ പോരാട്ടവുമായി രംഗത്ത് വന്ന അണ്ണാ ഹസാരെ സംഘത്തിലെ കിരൺ ബേദിക്കെതിരെ പുതിയ വിവാദം.വിമാന ടിക്കറ്റിൽ കിരണ ബേദിക്ക് ലഭിക്കുന്ന ഇളവ് ദുരുപയോഗം ചെയ്തതിന്റെ തെളിവുകൾ …

ഡീസൽ വില വർദ്ധന അനുവാര്യം

ഡീസൽ വില വർദ്ധന അനിവാര്യമാണെന്ന് പ്രധാന മന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവ് സി.രംഗരാജൻ.ധനക്കമ്മി കുറക്കാൻ വർധന അനിവാര്യമാണെന്ന് രംഗരാജൻ പറഞ്ഞു.ഡീസലിനുള്ള സബ്സിഡി നിയന്ത്രിക്കാതെ ധനക്കമ്മി കുറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു

പരാജയത്തിന്റെ ഉത്തരവാദിത്വം അജിത് പവാര്‍ ഏറ്റെടുത്തു

മുംബൈ: മഹാരാഷ്ട്രയില്‍ ഖഡക്‌വാസ്‌ല നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനു നേരിട്ട പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ ഏറ്റെടുത്തു. എന്‍സിപി അധ്യക്ഷനും …

മന്‍മോഹന്‍സിംഗ് ദുര്‍ബലനായ പ്രധാനമന്ത്രി: അഡ്വാനി

നാഗ്പൂര്‍: താന്‍ കണ്ടതില്‍ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിംഗെന്ന് ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. ചുരുങ്ങിയ എംപിമാരുമായി ഭരണത്തിലെത്തിയ ഐ.കെ. ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ …

യെദിയൂരപ്പ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ബാംഗളൂര്‍: ഭൂമി കുംഭകോണ കേസില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടകാ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. യെദിയൂരപ്പയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രത്യേക ലോകായുക്ത കോടതി …

തെലുങ്കാന: ആന്ധ്രയില്‍ ഇന്ന് ബന്ദ്

ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ആന്ധ്രയില്‍ തെലുങ്കാന സംയുക്ത സമര സമിതി ഇന്ന് ബന്ദ് നടത്തും. തെലുങ്കാന വിഷയം രൂക്ഷമായതോടെ സമരസമിതി പ്രതിഷേധ സമരങ്ങള്‍ …

കര്‍ണാടകയില്‍ വാഹനാപകടം; 8 മരണം

ബാംഗളൂര്‍: കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഏഴു സ്ത്രീകളടക്കം എട്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. …