എസ്.എം കൃഷ്ണയ്ക്കെതിരേ കേസ്

അനധികൃത ഖനനത്തിന് കൂട്ടുനിന്നതിന്‍റെ പേരില്‍ എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ കേസ്. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കേസില്‍പ്പെട്ട …

മലയാളികൾക്ക് നേരെ അക്രമം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ വീണ്ടും ആക്രമണം.കേരളത്തിൽ ത്അമിഴ്നാട്ടുകാർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്നുള്ള ചിലരുടെ വ്യാജപ്രചരണങ്ങളാണു അക്രമത്തിനു കാരണം.ഒരു ദേശിയ മാധ്യമത്തിലും ഇത്തരത്തിൽ …

ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നു ജഗന്‍

ഹൈദരാബാദ്: കോണ്‍ഗ്രസിലെ 16 എംഎല്‍എമാര്‍ തനിക്കൊപ്പം പരസ്യമായി നിലകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ എംഎല്‍എമാരെ കൂറുമാറ്റനിരോധനനിയമത്തിന്റെ പേരില്‍ അയോഗ്യരാക്കി ഉപതെരഞ്ഞെടുപ്പു നടത്താന്‍ കോ ണ്‍ ഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് …

ആന്ധ്രയില്‍ അവിശ്വാസം പരാജയപ്പെട്ടു

ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 122 എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 160 എം.എല്‍.എമാര്‍ പ്രമേയത്തിനെതിരെ വോട്ടുചെയ്തു. അഞ്ച് എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍നിന്ന് …

പെട്രോളിനു വില കുറച്ചു

എണ്ണ കമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് 78 പൈസ കുറച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.ഈ മാസം തന്നെ രണ്ടാം തവണയാണു പെട്രോളിനു വില …

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുപതുവര്‍ഷത്തിലേറെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ …

യാത്രാ നിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോട് ഇന്ത്യ

പെര്‍ത്ത്: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണെ്ടന്നും ജാഗ്രതപുലര്‍ത്തണമെന്നും സ്വന്തം പൗരന്മാര്‍ക്കു നല്കിയ യാത്രാനിര്‍ദേശം പിന്‍വലിക്കണമെന്ന് ഓസ്‌ട്രേലിയയോടു വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടു. സിഎച്ച്ഒജിഎം വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനു പെര്‍ത്തിലെത്തിയ …

ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ യാത്രാബസ് ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ച് 27 പേര്‍ മരിച്ചു. ബിലാസ്പൂര്‍ ജില്ലയിലെ ധനോയിലായിരുന്നു അപകടം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിലാസ്പൂരില്‍ …

ടു ജി കേസ്: ചിദംബരത്തെ പ്രതിയാക്കണമെന്ന ഹര്‍ജി നവംബര്‍ എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി അടുത്ത മാസം …

ടു ജി കേസ്: പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: ടു ജി അഴിമതിക്കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് പ്രത്യേക കോടതി ഇന്നു വിധിപറയും. മുന്‍മന്ത്രി എ. രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങി പതിനേഴ് …