കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു

ബാംഗളൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പ അന്തരിച്ചു. ബാംഗളൂരിലെ മല്യ ആശുപത്രിയില്‍ രാത്രി 12.45 ഓടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖവും പ്രമേഹവും അലട്ടിയിരുന്ന …

പ്രധാനമന്ത്രി നാളെ തമിഴ്‌നാട് സന്ദര്‍ശിക്കും

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നവും കൂടംകുളം ആണവനിലയം സംബന്ധിച്ച വിഷയവും കത്തിനില്‍ക്കേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ തമിഴ്‌നാട്ടിലെത്തും. തമിഴ്‌നാടിനുള്ള സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള …

ഹസാരേയ്ക്കു കോടതിയുടെ കടുത്ത വിമര്‍ശനം

മുംബൈ: ലോക്പാല്‍വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും നിരാഹാരസത്യഗ്രഹത്തിനൊരുങ്ങുന്ന അന്നാ ഹസാരെയ് ക്കു മുംബൈ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. സത്യഗ്രഹം നട ത്താന്‍ നിശ്ചയിച്ചിരിക്കുന്ന മുംബൈയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ട് സൗജന്യമായോ വാടകയിളവുചെയ്‌തോ …

ഉപവാസത്തിന് വേദി ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹസാരെ സംഘത്തിന്റെ ഹര്‍ജി

മുംബൈ: ഡിസംബര്‍ 27 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉപവാസത്തിന് വേദി അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹസാരെ സംഘം ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി നാളെ …

22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതിയുടെ ഉത്തരവ്

കൊളംബോ: ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത 22 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വിട്ടയക്കാന്‍ ലങ്കന്‍ കോടതി ഉത്തരവിട്ടു. പുതുക്കോട്ടെ ജില്ലയിലെ ജഗതപട്ടണം സ്വദേശികളായ മത്സ്യതൊഴിലാളികളെ ഇന്നലെ പുലര്‍ച്ചെയാണ് ലങ്കന്‍ …

അതിശൈത്യം: ഉത്തരേന്ത്യയില്‍ മരണം 75 ആയി

ന്യൂഡല്‍ഹി: അതിശൈത്യം രൂക്ഷമായ ഉത്തരേന്ത്യയില്‍ 22 പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 75 ആയി. ഉത്തര്‍പ്രദേശിലാണ് ശൈത്യം മൂലം കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം …

മണിപ്പുരില്‍ ഇന്ന് ബന്ദ്

ഇംഫാല്‍: രണ്ടു സര്‍ക്കാര്‍ ജീവനക്കാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മണിപ്പുരില്‍ സംയുക്തസമരസമിതി ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു. ജലവിതരണവകുപ്പിലെ രണ്ടു ജീവനക്കാരെയാണ് ഇംഫാലിലെ ഔദ്യോഗിക വസതിയില്‍ …

നാല്പതുവര്‍ഷങ്ങള്‍ക്കു ശേഷം ഹസാരെ സിനിമ കണ്ടു, വെല്‍ക്കം ബാക് മഹാത്മ

ചെന്നൈ: ലോക്പാല്‍ സമരങ്ങളിലൂടെ ശ്രദ്ധേയനായ അന്നാ ഹസാരെ നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ കണ്ടു. വെല്‍കം ബാക് മഹാത്മ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമരചരിത്രമാണ് ചിത്രം അനാവരണം ചെയ്യുന്നത്. ബാംഗളൂരില്‍ …

എസ്.എം കൃഷ്ണയ്ക്കെതിരേ കേസ്

അനധികൃത ഖനനത്തിന് കൂട്ടുനിന്നതിന്‍റെ പേരില്‍ എസ്.എം. കൃഷ്ണയുള്‍പ്പെടെ കര്‍ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരേ കേസ്. വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കേസില്‍പ്പെട്ട …

മലയാളികൾക്ക് നേരെ അക്രമം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളികളുടെ കടകള്‍ക്കു നേരെ വീണ്ടും ആക്രമണം.കേരളത്തിൽ ത്അമിഴ്നാട്ടുകാർക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുവെന്നുള്ള ചിലരുടെ വ്യാജപ്രചരണങ്ങളാണു അക്രമത്തിനു കാരണം.ഒരു ദേശിയ മാധ്യമത്തിലും ഇത്തരത്തിൽ …