അനധികൃത സ്വത്തു സമ്പാദ്യക്കേസില്‍ ബാംഗളൂര്‍ കോടതില്‍ ഹാജരാകാന്‍ ജയലളിതയോട് കോടതി

ഏപ്രില്‍ അഞ്ചിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടും മൂന്ന് അനുയായികളോടും അനധികൃത സ്വത്ത് സമ്പാദ്യക്കേസില്‍ ഹാജരാകാന്‍ ബാംഗളൂര്‍ കോടതി നിര്‍ദേശിച്ചു. ജയലളിതയുടെ തോഴി ശശികല, സുധാകരന്‍, ഇളവരശി എന്നവരോടാണ് …

ബി.ജെ.പിക്കെതിരായ അഴിമതിക്കഥകള്‍ നിരത്തി സോണിയ

ബി.ജെ.പി നേതൃത്വത്തിന് അഴിമതിയെപ്പറ്റി പറയാന്‍ അവകാശമില്ലെന്ന് സോണിയ ഗാന്ധി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ അഴിമതി ആഴത്തില്‍ വേരോടിയെന്നും സോണിയ കുറ്റപ്പെടുത്തി. സഞ്ജയ് ഗാന്ധി കോളജ് ഗ്രൗണ്ടില്‍ നടന്ന …

വനിതാ മാദ്ധ്യമ ഫോട്ടോഗ്രാഫറെ മാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ പ്രിൻസിപ്പൽ സെഷൻസ് കോടതി

ശക്തി മില്‍സ് വളപ്പിൽ വനിതാ മാദ്ധ്യമ ഫോട്ടോഗ്രാഫറെ മാനഭംഗത്തിനിരയാക്കിയ കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് മുംബൈ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ നാളെ കോടതി …

ഉത്തർപ്രദേശിലെ സോണേബദ്രയിലെ ഒബ്ര ഡാം റെയിൽവെ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ഉത്തർ പ്രദേശിലെ സോണേബദ്രയിലെ ഒബ്ര ഡാം റെയിൽവെ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു . പാസഞ്ചർ ട്രെയിനും …

ബീഹാറില്‍ വെടിയേറ്റു മരിച്ച സി പി എം -എം എല്‍ എ അജിത് സര്‍ക്കാര്‍ മാതൃകാ നേതാവെന്നു സത്യമേവ ജയതേയില്‍ അമിര്‍ഖാന്‍

ബീഹാറില്‍ വെടിയേറ്റു മരിച്ച സി പി എം നേതാവും  എം എല്‍ എയുമായ അജിത് സർക്കാരിന്റെ പ്രവർത്തനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനമെന്ന് നടൻ അമീർ ഖാൻ .സ്റ്റാര്‍പ്ലസ്‌ …

യുവതിയെ നിരീക്ഷിച്ചത് സംരക്ഷണം നല്‍കാന്‍ : വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍

ന്യൂഡൽഹി : ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ നരേന്ദ്ര മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു  യുവതിയെ നിരീക്ഷിച്ചെന്ന ആരോപണത്തിൽ വിചിത്ര വാദവുമായി ഗുജറാത്ത് സർക്കാർ …

മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജാമ്യം

ഷരണ്‍പൂരില്‍ മോദിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ മോദിയെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് …

ഒഡീഷയിലെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി

ഒഡീഷയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായി കാന്തമാലില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നരേന്ദ്ര മൊഹന്ദി. 28 …

കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി കെ.എസ്. റാവു രാജിവെച്ചു

ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി കെ.എസ് റാവു രാജിവെച്ചു. 2013 ജൂണിലാണ് റാവു ടെക്‌സ്‌റ്റൈല്‍ മന്ത്രിയായി ചുമലയേറ്റത്. ആന്ധ്രാപ്രദേശിലെ എലരുവില്‍ നിന്നാണ് …

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുണ്‍ഗാന്ധിയുടെ പ്രശംസ

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അര്‍ധസഹോദരനും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ വരുണ്‍ഗാന്ധിയുടെ പ്രശംസ.അമേഠി മണ്ഡലത്തില്‍ സ്വാശ്രയസംഘങ്ങള്‍വഴി രാഹുല്‍ നടപ്പാക്കുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നാണ് വരുണ്‍ പറഞ്ഞത്. സ്ത്രീകളുടെ പദവി …