റാലിക്കെത്തിയത് വിരലിലെണ്ണാവുന്ന ആളുകള്‍; നേതാക്കളോട് ദേഷ്യപ്പെട്ട് അമിത് ഷാ ഡല്‍ഹിക്കു മടങ്ങി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെലങ്കാനയിലെ റാലി റദ്ദാക്കി. കരീംനഗര്‍, പെഡ്ഡപ്പള്ളി മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച നടത്താനിരുന്ന റാലിയാണ് ജനങ്ങളുടെ പ്രതികരണം മോശമായതിനെ തുടര്‍ന്ന് ഒഴിവാക്കിയത്. റാലി …

സൂക്ഷിച്ചു സംസാരിക്കണം: യോഗിക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഭാവിയില്‍ ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യോഗി ആദിത്യനാഥിന് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയത്…

മാനുഷിക പരിഗണന: 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍.

പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ഫൈസല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തത്….

എംകെ രാഘവനെതിരായ കോഴ ആരോപണം: ദൃശ്യങ്ങളും തെളിവും ആര്‍ക്ക് വേണമെങ്കിലും കൈമാറാമെന്ന വെല്ലുവിളിയുമായി ടിവി 9 ചാനല്‍ എഡിറ്റർ വിനോദ് കാപ്രി

5 ബിജെപി എം പിമാരും 3 കോൺഗ്രസ് എം പിമാരും ഓപ്പറേഷനിൽ കുടങ്ങിയിട്ടുണ്ട്. അതിൽ എം കെ രാഘവന് മാത്രം എന്താണ് പ്രത്യേകത എന്ന് മനസ്സിലാകുന്നില്ല.

വിവാഹാഭ്യർത്ഥന നിരസിച്ചു; 20 കാരിയായ വനിതാ പോലീസുകാരിക്കെതിരെ ആസിഡാക്രമണം

ആക്രമണത്തിന് ഇരയായ യുവതി തന്നെയാണ് ചികിത്സയ്ക്കിടയില്‍ കേസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

പാവപ്പെട്ടവർക്ക് മിനിമം വേതനം പദ്ധതി: മധ്യവർഗത്തെ ബുദ്ധിമുട്ടിക്കില്ല; ആദായ നികുതി വർധിപ്പിക്കില്ല: രാഹുൽ ഗാന്ധി

അധികാരത്തില്‍ എത്തിയാല്‍ പാർലമെന്‍റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി.

ബിജെപിയില്‍ അതൃപ്തി പുകയുന്നു; മത്സരിക്കാനില്ലെന്ന് സുമിത്ര മഹാജനും

ഇന്‍ഡോറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്നെ സ്ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്നും പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും പ്രഖ്യാപനം എത്രയും …

കേരളത്തിൽ പച്ചകണ്ടാൽ തീവ്രവാദം; കശ്മീരിൽ താമര പോലും പച്ച: കശ്മീരിൽ അടിമുടി മാറി ബിജെപി

ശ്രീനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ഖാലിദ് ജഹാംഗിറിന്റെ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്…

പാമ്പിനെ തുരത്താന്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു; വെന്തമര്‍ന്നത് അഞ്ച് പുലി കുഞ്ഞുങ്ങള്‍

പൂനെയിലെ ഗൗഡെവാടി ഗ്രാമത്തില്‍ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടത്തില്‍ പാമ്പുണ്ടെന്ന മുന്‍ധാരണയില്‍ കര്‍ഷകര്‍ തീയിടുകയായിരുന്നു. ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പത്തു ദിവസം പ്രായമായ അഞ്ച് …