നസ്രിയ സിനിമയില്‍ വീണ്ടും പിന്നണി പാടുന്നു

ഫഹദ് ഫാസില്‍ നായകനാകുന്ന “വരത്തന്‍’ സിനിമയില്‍ പിന്നണി പാടുന്നത് നസ്രിയയാണ്. തന്‍റെ ഭര്‍ത്താവിനെ നായകനാക്കി ഈ സിനിമ നിര്‍മ്മിക്കുന്നതും നസ്രിയ തന്നെയാണ്. അമല്‍ നീരദ് ചിത്രം ഏറെ …

ഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് ദിഗ്വിജയ് സിങ്ങ് രംഗത്ത്

ഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് രംഗത്ത്. നാഗ്പൂരിലുള്ള സംഘപരിവാറിന്റെ ആസ്ഥാനത്തിലേക്കാണ് ഗഡ്ഗരി ഹെല്മെറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തത്. ദിഗ്വിജയ് …

ബീമാപള്ളി ഉറൂസിനു കൊടിയേറി

ബീമാപള്ളി ദര്‍ഗാഷെരീഫിലെ ഉറൂസ് മഹോത്സവത്തിനു കൊടിയേറി.തഖ്ബീര്‍ ധ്വനികള്‍ നിറഞ്ഞ ഭക്തിനിര്‍ഭര നിമിഷത്തില്‍ ഇരുവര്‍ണ പതാക പള്ളിയിലെ മിനാരങ്ങളിലേക്ക് ഉയര്‍ത്തിയതോടെയാണു ഉറൂസിനു തുടക്കമായത്.പത്ത് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികൾ …

ദശലക്ഷം സ്വലാത്ത് മദീനയിലേക്ക്

പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പ്രസിദ്ധമായ പെരിങ്ങാട് സ്വലാത്ത് നഗരില്‍ മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ‘ ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് ‘ എന്ന പേര്ല്‍ സ്വലാത്ത്  …

ചെമ്പഴന്തിയിൽ നബിദിന സന്ദേശ റാലി നടത്തി

ചെമ്പഴന്തി ജുംആ മസ്ജിദിന്റേയും ദാറുല്‍ ഉലൂം ഇസ്‌ലാമിക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടത്തി. അല്‍ ഉസ്താദ് ഷംസുദീന്‍ സൈനി സഖാഫി അല്‍കാമിലി നേതൃത്വം …

വിശ്വാസലക്ഷങ്ങള്‍ക്കത്ഭുതമായി ശഅ്‌റേ മുബാറക്

പ്രവാചകന്‍ തിരു മുഹമ്മദ് നബി(സ്വ)യുടെ തിരുകേശം സൂക്ഷിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. മര്‍ക്കസുസ്സാഖഫത്തിസുന്നിയ്യയുടെ കീഴില്‍ 12 ഏക്കര്‍ സ്ഥലത്തായി …

ഹാജിമാർ ഇന്നു പുണ്യഭൂമിയിലേക്ക്.

കൊണ്ടോട്ടി:ഇന്നു  രാവിലെ 10.45ന് മുന്നൂറ് തീര്‍ഥാടകരുമായി കരിപ്പൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുന്നതോടെ ഈ വര്‍ഷത്തെ തീര്‍ഥാടനത്തിന് തുടക്കമാകും. 10.45 നു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ …

ചരിത്രത്തിലേക്ക് തലവച്ചുറങ്ങുന്ന പാറപ്പള്ളി മഖാം

കൊയിലാണ്ടിയില്‍ നിന്നും ഒന്നൊരകിലോമീറ്റര്‍ ദുരെമാറി കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കൊല്ലം പന്തലായനി കടപ്പുറം. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കുന്നിന്‍ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീര്‍ത്ഥാടന …

പുണ്യം പൂക്കുന്ന കാലം

ശരീരത്തിനു മേല്‍ മനഃശക്തിയുടെ വിജയാഘോഷമായി വീണ്ടും റമസാന്‍. ശരീരം ആഗ്രഹിക്കുന്നവയെല്ലാം വേണ്ടെന്നു വയ്ക്കാനുള്ള മനക്കരുത്താണു വ്രതം പരിശീലിപ്പിക്കുന്നത്. മതാനുഷ്ഠാനം എന്നതിനപ്പുറം റമസാന്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശവും ഇതാണ്. …