Movies • ഇ വാർത്ത | evartha

തനിക്ക് അറിയാവുന്ന ജോലി സിനിമ, അത് ഇനിയും ചെയ്യും;ഷെയിൻ നിഗം

ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ പൂര്‍ത്തിയാക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ഏഴ് കോടി രൂപ താന്‍ തിരികെ നല്‍കില്ല. തനിക്ക് അറിയാവുന്ന ജോലി സിനിമയാണെന്നും ആ ജോലി തന്നെ ഇനിയും ചെയ്യുമെന്നും ഷെയിന്‍ നിഗം പറഞ്ഞു.

ഇരുട്ടിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം എത്തി

ദൊരൈയുടെ സംവിധാനത്തിൽ സുന്ദര്‍ സി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുട്ട് . ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.

ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നടപടി; പ്രതികരണവുമായി നടൻ ഹരീഷ് പേരടി

നിർമ്മാതാക്കൾ അവരുടെ നിലപാട് വ്യക്തമാക്കി. അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, എന്നാൽ ഇവിടെ രാഷ്ട്രീയവും മാനുഷികവുമായ വിഷയങ്ങളിലെല്ലാം ഇടപെട്ടിരുന്ന താരങ്ങൾ എവിടെയെന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.ആഷിക്‌അബു, ശ്യാം പുഷ്‌ക്കരന്‍,രാജീവ് രവി ,ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത് തുടങ്ങിയവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്.

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേള: ‘ജല്ലിക്കെട്ടി’ലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

വാഗ്നര്‍ മൗരയുടെ സംവിധാനത്തിൽ പിറന്ന മാരിഗെല്ലയിലെ അഭിനയത്തിന് സ്യു ഷോര്‍ഷിയെ മികച്ച നടനായി തെരഞ്ഞെടുത്തു.

ഷെയ്ൻ നിഗമിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്

തുടക്കത്തിൽ 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ

24 മണിക്കൂറില്‍ 57 ലക്ഷം കാഴ്ചക്കാര്‍; ‘ദര്‍ബാറി’ലെ ‘ചുമ്മാ കിഴി’ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമത്

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് പൊലീസ് വേഷത്തിലെത്തുന്ന ‘ദര്‍ബാര്‍’. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറി നുള്ളില്‍ 57 ലക്ഷത്തനുമേല്‍ കാഴ്ചക്കാരുമായി ഗാനം ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതാണ്. ‘ചുമ്മാ കിഴി’ എന്ന ഗാനമാണ് വൈറലായിരിക്കുന്നത്.

കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു; ചിത്രത്തിലെ വീഡിയോ ഗാനമെത്തി

പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാകുന്നു. കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരും, മകന്‍ നിഖിലുമാണ് പ്രധാന വേഷത്തിലെത്തുന്നത്.ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കലാമണ്ഡലം ഹൈദരാലി’ എന്നാണ് ചിത്രത്തിന്റെ പേര്.

മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

വ്യാജ പ്രചാരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും.

നിങ്ങള്‍ സഹിക്കേണ്ടിവരുന്ന കഷ്ടത മറക്കരുത്; സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റിട്ട യുവാവിനെതിരെ ശാലു കുര്യന്‍

പക്ഷെ ശാലു സ്‌ക്രീന്‍ ഷോട്ട് എടുത്ത് യുവാവിന്റെ ഫോട്ടോ സഹിതം കമന്റും പങ്കുവച്ചു.