കളക്ഷൻ സെന്‍റർ ആരംഭിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു വണ്ടിയ്ക്കുളള സാധനങ്ങൾ പോലുമില്ല; സഹായം അഭ്യര്‍ത്ഥിച്ച് ‘അൻപൊട് കൊച്ചി’യില്‍ സിനിമാ താരങ്ങള്‍

കളക്ഷൻ സെന്ററുകളിലേക്ക് എത്രയും പെട്ടെന്ന് പറ്റാവുന്നത്ര വസ്തുക്കൾ കൊണ്ടുവന്നു തരണമെന്ന് താരങ്ങളടക്കമുള്ളവർ എത്തി ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്.

മോദിയേയും അമിത് ഷായേയും കൃഷ്‌ണനോടും അർജുനനോടും ഉപമിച്ച് രജനീകാന്ത്

തികച്ചും ആത്മീയ ജീവിതം നയിക്കുന്നയാളാണ് വെങ്കയ്യ നായിഡുവെന്ന് രജനീകാന്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

തട്ടിക്കൊണ്ടുപോകപ്പെട്ട യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ പാവറട്ടിയിൽ വെച്ച് നിഷാദ് ഹസനെ മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.

വനനശീകരണം നടന്നെന്ന് പരാതി; ‘ഉണ്ട’ സിനിമയുടെ ചിത്രീകരണം നടന്ന പാർത്ഥ കൊച്ചി വനമേഖലയിൽ കേന്ദ്ര വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ പരിശോധന

സിനിമാ ചിത്രീകരണ ആവശ്യത്തിനായി പുറത്ത് നിന്നെത്തിച്ച മണ്ണ് നീക്കം ചെയ്തില്ലെന്നും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിച്ചെന്നും സം​ഘടന പരാതിയിൽ ആരോപിച്ചു.

യുവ സംവിധായകൻ നിഷാദ് ഹസനെ മുഖം മൂടി സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

ആക്രമണത്തിൽ നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്ന് ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കല്യാണി പ്രിയദര്‍ശന്റെ തെലുങ്ക് ചിത്രം രണരംഗം; ട്രെയിലര്‍ പുറത്തുവിട്ടു

ഒരു പക്കാ ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു.

ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവായി മൂന്നാമതും ഗിന്നസില്‍ ഇടം നേടി ഗിന്നസ് പക്രു

കേവലം 76 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള പക്രു ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും നേരത്തെ ഗിന്നസില്‍ ഇടം പിടിച്ചിരുന്നു.

ശിഷ്യന്‍ ഒരുക്കിയ സിനിമയില്‍ അതിഥി താരമായി ജീത്തു ജോസഫ്

താന്‍ സിനിമയിൽ സഹായിയായിരുന്ന കാലത്ത് എന്താണോ ജീത്തു ജോസഫ് പറഞ്ഞിരുന്നത് അത് തന്നെയാണ് അദ്ദേഹം അഭിനയിക്കുന്ന സിനിമയിലും പറയുന്നതെന്ന് സംവിധായകന്‍