ചൈനീസ് ഭാഷയുമായി മോഹൻലാൽ; ഇട്ടിമാണി മെയിഡ് ഇന്‍ ചൈന ടീസര്‍ പുറത്തിറങ്ങി

മുൻപ് എം പത്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രത്തിന് ശേഷം ഹണി റോസ് രണ്ടാമതും മോഹന്‍ലാലിനോടൊപ്പം നായികയാവുന്ന ചിത്രമാണ് ഇട്ടിമാണി.

രണ്ടാം ദിവസം പിന്നിടുമ്പോള്‍ സ്വന്തമാക്കിയത് 46.4 കോടി രൂപ; മിഷൻ മംഗള്‍ സൂപ്പര്‍ ഹിറ്റിലേക്ക്

ഇതുവരെയുള്ളതില്‍ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിവസം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

തെലുങ്ക് സിനിമ കണ്ടന്റിലും മെയ്ക്കിംഗിലും വ്യത്യസ്തമാണ്: കല്യാണി പ്രിയദര്‍ശൻ

നമ്മുടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ വന്ന് ഭാഷ പഠിക്കുന്നവരാണ് ഭൂരിഭാഗം നായികമാരും.

മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജ്ജുനനും; രജനീകാന്ത് ഒരിക്കല്‍ക്കൂടി മഹാഭാരതം വായിക്കണമെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍

രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അവകാശങ്ങള്‍ തട്ടിപ്പറച്ച ആളുകള്‍ക്കെങ്ങനെ കൃഷ്ണനും അര്‍ജുനനും ആകാന്‍ കഴിയുമെന്ന് അഴഗിരി

ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്, വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ: നൌഷാദിനോട് മമ്മൂട്ടി

നിങ്ങള്‍ നിങ്ങളുടെ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്,

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നില്ല എന്ന് കരുതി ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്; വിമര്‍ശകര്‍ക്ക് മറുപടിയുമായി നിത്യ മേനോന്‍

മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു മുന്‍പ് സ്വയം എന്തു ചെയ്‌തെന്ന് ആലോചിക്കുന്നത് നല്ലതായിക്കുമെന്നും നിത്യ അഭിപ്രായപ്പെട്ടു.

പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്. കരുതലിന് അങ്ങനെ കണക്കൊന്നുമില്ല…മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംഭാവന നല്‍കുന്ന ചാലഞ്ച് ഏറ്റെടുത്ത് ആഷിക് അബു

ഈ ചാലഞ്ച് ഏറ്റെടുത്ത ആഷിക് അബു തുടർന്ന് കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

ഇതിനും മുകളിൽ സുതാര്യമായ – വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ല; എന്റെ രാഷ്ട്രീയം മാനവികത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യര്‍ത്ഥിച്ച് നടന്‍ ആര്യന്‍

ഇതിനും മുകളില്‍ സുതാര്യമായ, വിശ്വാസ യോഗ്യമായ മറ്റൊരു ഇടം ഇല്ലെന്ന് ആര്യൻ പറയുന്നു.