Movies • ഇ വാർത്ത | evartha

അനന്തഭദ്രത്തിനു ശേഷം ‘ഭദ്രാസനം’

അനന്തഭദ്രത്തിന്റെ രണ്ടാംഭാഗം വരുന്നു.  ‘ഭദ്രാസനം’  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത്  സുനില്‍ പരമേശ്വരന്‍ തന്നെയാണ്.  പരസ്യചിത്രങ്ങളിലൂടെ  മികവ് തെളിയിച്ച ജബ്ബാര്‍ കല്ലറയ്ക്കലാണ്   ഈ ചിത്രം …

റാ വണിന് മോശം ചിത്രത്തിനുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്

നല്ല സിനിമയ്ക്ക് അവാര്‍ഡ് നല്‍കുന്നതുപോലെ മോശം സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാന്‍ നായകനായ ബിഗ് ബജറ്റ് സിനിമ ‘റാ വണ്‍’ മോശം ചിത്രത്തിനുള്ള …

ഗായിക ദീപ മറിയം വീട്ടുതടങ്കലിൽ

കൊച്ചി: തമിഴ്‌ പിന്നണി ഗായികയും മലയാളിയുമായ ദീപാ മറിയത്തെ മാതാപിതാക്കളുടെ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌( ((ജോൺ  ഹൈക്കോടതിയെ സമീപിച്ചു.ഗായികയായ ദീപാ മറിയവും ജോണും പ്രണയിച്ച് വിവാഹം …

സ്പിരിറ്റ്

മലയാളത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള മോഹന്‍ലാല്‍- രഞ്ജിത് കൂട്ടുകെട്ടില്‍ ഇതള്‍വിരിയുന്ന പുതിയ ചിത്രമാണ് സ്പിരിറ്റ്. റോക്ക് ആന്‍ഡ് റോളിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കനിഹയാണ് നായിക. …

അനന്യയും ആഞ്ജനേയനും വേർ പിരിഞ്ഞേയ്ക്കും

അനന്യയുടെയും ആഞ്ജനേയന്റെയും വിവാഹം അനിശ്ചിതത്വത്തിൽ.ആഞ്ജനേയനെ വേണ്ട എന്ന നിലപാടിലാണു അനന്യ എന്നാണു ഇപ്പോഴത്തെ റിപ്പോർട്ട്.തൃശൂര്‍ സ്വദേശിയും ഹോസ്പിറ്റാലിറ്റിരംഗത്തെ വന്‍കിടബിസിനസുകാരനുമായ ആഞ്ജനേയനുമായുള്ള വിവാഹം അനന്യ വേണ്ടെന്നുവച്ചത് മാതാപിതാക്കളുടെയും സഹോദരന്റെയും …

റാവണ്‍ രഹസ്യങ്ങള്‍ ഡിസ്‌ക്കവറിയില്‍

മികച്ച സ്‌പെഷ്യല്‍ ഇഫക്ടസിനുള്ള ദേശീയ  അവാര്‍ഡ്   ലഭിച്ച  റാവണ്‍ എന്ന ചിത്രത്തിന്റെ  നിര്‍മാണ രഹസ്യങ്ങള്‍ 30ന്  രാത്രി എട്ട് മണിക്ക് ഡിസ്‌കവറി  ചാനലില്‍. ഇന്ത്യ, യു.കെ, യു.എസ്, …

വൈഡൂര്യത്തില്‍ കൈലാഷും നക്ഷത്രയും

നവഗത സംവിധായകന്‍ ശശീന്ദ്ര കെ.ശങ്കര്‍  ഒരുക്കുന്ന വൈഡ്യൂര്യത്തില്‍  കൈലാഷും  നക്ഷ്രതയും പ്രധാന വേഷങ്ങളിലെത്തുന്നു. അനുഗ്രഹ മൂവിസിന്റെ ബാനറില്‍ ബിസിനസുക്കാരനായ  കോഴിക്കോട് സ്വദേശി വില്‍സന്‍  നന്മണ്ട ആണ്  ചിത്രത്തിന്റെ  …

മൈലാഞ്ചിയുടെ മൊഞ്ചുമായി ‘തട്ടത്തിൻ മറയത്ത്’

‘തട്ടത്തിൻ മറയത്ത്‘ ആരും പറയാത്ത വിനോദിന്റെയും അയിഷയുടെയും വിശുദ്ദപ്രണയം.കസവു തട്ടത്തിന്റെയും മയിലാഞ്ചിയുടെയും മിന്തിരി ചുവപ്പും കാൽ‌പ്പനിക കവിതയുടെ ഈണവുമായി ഒരു ചിത്രം കൂടി.മലർവാടി ആർട്സ് ക്ലബിനുശേഷം വിനീത് …

കൊള്ളക്കാരനായി വിവേക് ഒബ്‌റോയി

കുമാര്‍ തെറാനി  നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ്  വിവേക് ഒബ്‌റോയി  കൊള്ളസംഘത്തിന്റെ തലവനായി അഭിനയിക്കുന്നത്. നേഹാ ശര്‍മ്മയാണ് നായിക.  മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിണ്ണില്‍ മാര്‍ക്കന്‍ …

ഗ്രാന്റ്മാസ്റ്റര്‍

ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്രാന്റ്മാസ്റ്ററില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നു. പ്രിയാമണിയാണ് നായിക. യുവതാരം നരേന്‍ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അനൂപ് …