മികച്ച നടിയായി വിദ്യാബാലന്‍

ഏക്താ കപൂര്‍നിര്‍മ്മിച്ച് മിലന്‍ ലുതാരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ മികച്ച ചിത്രമായും ഇതിലെ അഭിനയത്തിലൂടെ മലയാളിയായ വിദ്യാബാലനെ മികച്ച നടിയായും തെരഞ്ഞെടുത്തു. പതിനെട്ടാമത് നാഷണല്‍ …

യേശുദാസിനു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

തിരുവനന്തപുരം: ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിനു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍്ഡ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒന്നര ലക്ഷം രൂപയും പുരസ്‌കാരവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

mamta mohandas wedding

നടി മംമ്ത മോഹന്‍ദാസ് വിവാഹിതയായി

കോഴിക്കോട്: താര സുന്ദരി മംമ്ത മോഹന്‍ദാസ് വിവാഹിതയായി. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ പ്രജിത്താണ് മംമ്തയ്ക്കു സിന്ദൂരമണിയിച്ചത്. സിനിമാ അനുബന്ധ മേഖലയില്‍ നിന്നും ധാരാളം …

നടി സംഗീതാമോഹനു ജാമ്യം

കാറിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച കേസില്‍ നടി സംഗീതാമോഹനു ജാമ്യം.സ്റ്റേഹ്സ്നിൽ ഹാജരായ നടിയെ പോലീസ് അറസ്റ്റ് ചെയ്താണ് വിട്ടയച്ചത്.അതിനിടയിൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയ നടിയെ നാട്ടുകാർ തടഞ്ഞു.കഴിഞ്ഞ 21നായിരുന്നു …

മമ്മൂട്ടിയുടെ മകന്‍ വിവാഹിതനായി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ വിവാഹിതനായി. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചാണ് വിവാഹകര്‍മ്മകള്‍ നടന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കി ബിസിനസ്മാന്‍ സയ്ദ് നിസാമുദീന്റെ മകള്‍ സുഫിയയാണ് വധു. …

മോഹൻലാലും ഉമ്മൻ ചാണ്ടിയും നേർക്ക് നേർ

കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൂപ്പർ സ്റ്റാർ മോഹൻ ലാലും നേർക്ക് നേർ പോരാടാനിരങ്ങുന്നു.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്സും മോഹൻ ലാലിന്റെ നേതൃത്വത്തിലുള്ള …

മമ്മൂട്ടി ജയലളിതയെ കണ്ടു

മകന്റെ വിവാഹത്തിനു ക്ഷണിക്കാനായി ചലച്ചിത്രനടൻ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടു.ഡിസംബർ 22നാണു മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു മമ്മുട്ടി ജയലളിതയെ മകന്റെ …

വെനീസിലെ വ്യാപാരി; മലയാളസിനിമയുടെ വികൃത മുഖം

”വയ്യ… വയ്യാണ്ടായിരിക്കുന്നു. എന്നെയൊന്ന് വെറുതേ വിടൂ” എന്ന രോദനമാണ് വെനീസിലെ വ്യാപാരിയിലൂടെ ഷാഫി മമ്മൂട്ടിയെക്കൊണ്ട് വിളിച്ചുപറയിക്കുന്നത്. പത്തുമുപ്പതു കൊല്ലമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലകൊള്ളുന്ന മമ്മൂട്ടി …

പൃഥ്വിരാജിനെതിരെ തിലകൻ

പൃഥ്വിരാജിനെതിരായുള്ള ആക്രമങ്ങളെ ചെറുക്കാൻ ഇക്കാലമത്രയും തിലകനും ഉണ്ടായിരുന്നു.അവസാനം തിലകനും പൃഥ്വിയെ കൈയ്യൊഴിയുന്നു.പൃഥ്വിക്ക് തലക്കനം വെച്ച് തുടങ്ങിയതായി സംശയമുണ്ടെന്നാണു തിലകന്റെ വിമർശനം.പൃഥ്വിരാജിന്റെ മാതാവ് മല്ലിക സുകുമാരനാണു പൃഥ്വിയെ വഷളാക്കുന്നതെന്നാണു …

ഒന്നിച്ച്നിൽക്കണമെന്ന് എ.ആർ റഹ്മാൻ

വികാരത്തോടെയല്ല വിവേകത്തോടെയാണു മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് റഹ്മാൻ.കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞുനമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. …