സംവിധായകനൊപ്പം ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ വിജയ് ദേവരക്കൊണ്ടയുടെ നായികവേഷം; വെളിപ്പെടുത്തലുമായി യുവനടി ഷാലു

സിനിമാ താരങ്ങള്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങള്‍ സജീവമാകുന്ന കാലമാണിത്. മുൻപ് നടന്നിട്ടുള്ള സംഭവങ്ങളാണെങ്കില്‍ പോലും ഇപ്പോള്‍ അതൊക്കെ തുറന്ന്പറച്ചിലുകളായി വന്നുകൊണ്ടിരിക്കുകയാണ്. അതേപോലെ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് യുവനടിയായ ഷാലു …

ഭരത് ഗോപിയുടെ പാതയിലൂടെ സിദ്ദിഖിന്റെ യാത്ര; സൗബിൻ ഷാഹിർ മറ്റൊരു അത്ഭുതം: സത്യൻ അന്തിക്കാട്

സംഭാഷണത്തിലും, ചെറിയ ചലനങ്ങളിൽ പോലും എത്ര സ്വാഭാവികമായാണ് സിദ്ധിഖ് പെരുമാറുന്നത്.

മാവോയിസ്റ്റുകളെ തുരത്താൻ മമ്മൂട്ടി: ഉണ്ടയുടെ ട്രെയിലർ പുറത്തിറങ്ങി

നക്സൽ ബാധിത പ്രദേശങ്ങളിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക്പോകുന്ന കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന

‘എന്നെ കളിയാക്കുകയൊന്നും വേണ്ട; ഇപ്പോള്‍ നിങ്ങള്‍ ചെറുപ്പമാണ്, നാളെ നിങ്ങളും വയസ്സനാകും, ഇപ്പോള്‍ നിങ്ങള്‍ ചിരിച്ചത് ഇന്നത്തെ നല്ല നിമിഷം’: ബാലചന്ദ്ര മേനോന്‍

ദിലീപിനെക്കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞ കാര്യങ്ങള്‍ പലരിലും തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റാരോപിതനായ ഒരു സഹപ്രവര്‍ത്തകനെ എപ്പോഴോ നേരില്‍ കണ്ടപ്പോള്‍ ഒന്ന് കുശലം …

ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ജനങ്ങളെ ഭയപ്പെടുത്തുകയല്ല വേണ്ടതെന്ന് നടന്‍ മമ്മൂട്ടി. ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് …

പല പുരുഷന്മാര്‍ക്കും സ്ത്രീകളോടു ഇടപെടേണ്ടത് എങ്ങനെയെന്ന് അറിയില്ല: നടന്‍ വിനായകനെതിരായ ലൈംഗിക ആരോപണത്തില്‍ സജിത മഠത്തില്‍

നടന്‍ വിനായകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പിന്തുണയുമായി അഭിനേത്രിയും വിമന്‍ കലക്ടീവ് അംഗവുമായ സജിത മഠത്തില്‍. പല പുരുഷന്മാര്‍ക്കും സ്ത്രീകളോടു ഇടപെടേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് സജിത …

സായ്പല്ലവി അന്നുമുതല്‍ വെള്ളിത്തിരയിലുണ്ട്; ആരും തിരിച്ചറിഞ്ഞില്ലെന്നു മാത്രം: പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

സിനിമ മേഖലയിലുളള പല താരങ്ങള്‍ക്കും സിനിമയില്‍ എത്തിയതിനു പിന്നില്‍ ഓരോ കഥകള്‍ പറയാനുണ്ടാവും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും നര്‍ത്തകരായും ഒക്കെ സിനിമയിലെത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സില്‍ …

മധുരരാജയുടെ മേക്കിങ് വീഡിയോ വൈറല്‍

മമ്മൂട്ടി–വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മധുരരാജയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ വിഡിയോ റിലീസ് ചെയ്തത്. ഉദയ്കൃഷ്ണ തിരക്കഥ എഴുതിയ …

‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു’: നടന്‍ വിനായകനെതിരെ ലൈംഗികാരോപണം

കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി തുറന്നുപറഞ്ഞതിന്റെ പേരില്‍ നടന്‍ വിനായകന് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. വിനായകന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് …