Movies • ഇ വാർത്ത | evartha

ആതിഫ് അസ്ലം വിവാഹിതനാകുന്നു

പ്രശസ്ത പാകിസ്ഥാനി ഗായകന്‍ ആതിഫ് അസ്ലം വിവാഹിതനാകുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം കാമുകി സറ ബര്‍വാനയുമായുള്ള ആതിഫിന്റെ വിവാഹം ഇന്ന് (മാര്‍ച്ച് 28) ലാഹോറില്‍ നടക്കും. …

F360 ഫെയ്‌സ്ഹണ്ട് 2013, അവസരം ഒരു ഓഡിഷന്‍ അകലെ

ആത്മവിശ്വാസം കൈമുതലാക്കി മോഡലിംഗ്, സിനിമ എന്നിവയുടെ വിസ്മയ ലോകത്തേയ്ക്ക് കടന്നുചെല്ലാന്‍ കൊതിക്കുന്ന യുവതീ യുവാക്കള്‍ക്ക് മികച്ച ഒരു അവസരമൊരുങ്ങുന്നു, ഫെയ്‌സ് ഹണ്ട് 2013 എന്ന മോഡലിംഗ് മത്സരത്തിലൂടെ. …

ശതാബ്ദി നിറവില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ബോളിവുഡിന്റെ ആദരം

നൂറു വര്‍ഷങ്ങളായി ലക്ഷക്കണക്കിനു ജീവിത കഥകള്‍ കൊണ്ട് ലോകത്തിനു ദൃശ്യവിരുന്നൊരുക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് ബോളിവുഡിന്റെ ദക്ഷിണയായെത്തുന്നത് നാലു കഥകള്‍ കൊരുത്തൊരുക്കിയ ഒരു ചലച്ചിത്രം, ബോംബൈ ടാക്കീസ്. നാലു …

ഐറ്റം ഗേളായി ജ്വാലയെത്തുന്നു

ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ ഗ്ലാമര്‍ സാന്നിധ്യമായ ഇന്ത്യന്‍ താരം ജ്വാലാ ഗുട്ട ആര്‍ക് ലൈറ്റിനു മുന്നില്‍ ഐറ്റം നമ്പരുമായെത്തുന്നു. തെലുങ്കു ചിത്രമായ ‘ ഗുണ്ടെ ജാരി ഗല്ലന്‍തായിന്‍ഡെ ‘ …

റെഡ്‌വൈന്‍ (Review)

[kkstarratings] റെഡ്‌വൈന്‍ ഒരു കുറ്റാന്വേഷണ ചിത്രമാണ്. ഒരു കൊലപാതക അന്വേഷണം. പക്ഷേ കൊല്ലപ്പെടുന്നവനെയും കൊല്ലുന്നവനെയും ആദ്യം തന്നെ കാണികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അതാണ് ഈ ചിത്രത്തിന്റെ …

റെയ്‌സ് – 2 കുട്ടികളെ പഠിപ്പിക്കുന്നത് അച്ചടക്കമില്ലായ്മ

യാതൊരു നിയന്ത്രണവുമില്ലാതെ സിനിമയിലൂടെ നഗ്നതാ പ്രദര്‍ശനവും അശ്ലീലതയും സമൂഹത്തിലേയ്ക്ക് പടച്ചുവിടുന്നവര്‍ക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. അടുത്തിടെ പുറത്തിറങ്ങിയ ബോളിബുഡ് ബിഗ് ബജറ്റ് ചിത്രമായ റെയ്‌സ്- 2 ആണ് …

കല്യാണക്കാര്യത്തില്‍ എന്റെ അമ്മയ്ക്കിത്ര ആശങ്കയില്ല

ബോളിവുഡിന്റെ മുന്‍നിര നായികയെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ബിപാഷ ബസുവിന്റെ കരിയര്‍ പ്ലാനിനെക്കുറിച്ചൊന്നും മാധ്യമവീരന്മാര്‍ക്ക് അറിയണമെന്നേയില്ല. എത്രയും പെട്ടെന്ന് ബിപാഷയെ കെട്ടിച്ചയക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമേ അവര്‍ക്കുള്ളു എന്നതായിരിക്കുന്നു …

‘ഇത് പാതിരാമണല്‍’ Pathiramanal Malayalam Movie Review

മലയാളം ഒരുപാടുതവണ പറഞ്ഞിട്ടുള്ള വിഷയത്തിന്റെ ഒരു മോശം തിരക്കഥയെ മോശം സംവിധാനം കൊണ്ടൊരുക്കിയ സിനിമ. ഭരതന്‍- എം.ടി- മോഹന്‍ലാല്‍ ടീമിന്റെ താഴ്‌വാരത്തിലൂടെ മലയാളികള്‍ അറിഞ്ഞ പക- അതാണ് …

റസൂലിനു പ്രിയപ്പെട്ടവള്‍ അന്ന തന്നെ

അന്നയായി തനിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ പ്രണയനിമിഷങ്ങള്‍ പങ്കിട്ട ആന്‍ഡ്രിയ ജറമിയാസിനു യഥാര്‍ഥ ജീവിതത്തിലും തന്റെ ഹൃദയം നല്‍കിക്കഴിഞ്ഞതായി ഫഹദ് ഫാസില്‍. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ യുവതാരം …

സ്പീല്‍ബര്‍ഗും 61 ഇന്ത്യന്‍ സംവിധായകരും

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനൊപ്പം ഒരു സായാഹ്നം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ബോളിവുഡിലെ 61 സംവിധായകര്‍. സ്പീല്‍ബര്‍ഗിനോടുള്ള ആദരസൂചകമായി അനില്‍ അംബാനിയും …