തമന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

മുംബൈ:പ്രശസ്ത തെന്നിത്യൻ നടി തമന്ന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.1983ല്‍ പുറത്തിറങ്ങിയ ‘ഹിമ്മത്‌വാല’ എന്ന ചിത്രത്തിന്റെ റീമേക്കില്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് തമന്നയുടെ അരങ്ങേറ്റം.ശ്രീദേവിയും ജിതേന്ദ്രയുമായിരുന്നു പഴയ ചിത്രത്തില്‍  …

പൃഥിരാജിനു ബോളിവുഡിൽ വീണ്ടും അവസരം

യാഷ് ചോപ്രാ ചിത്രത്തിലൂടെ പൃഥിരാജ് വീണ്ടും ബോളിവുഡിലേക്ക്.പൃഥിയുടെ ആയ ബോളിവുഡ് ചിത്രം അയ്യാ പുറത്തിറങ്ങും മുൻപേ ആണു പുതിയ കഥാപാത്രം പൃഥിയെ തേടി എത്തിയിരിക്കുന്നത്.യാഷ് രാജ് ഫിലിമിന്റെ …

ഡ്രാക്കുള നായകന്റെ കൈപ്പാട് നായികയ്ക്ക്

പ്രണയാഭ്യർഥന നിരസിച്ചതിനു വിനയൻ ചിത്രമായ ഡ്രാക്കുളയുടെ നായകൻ സുധീർ നായിക നടി പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചു.ഡ്രാക്കുളയുടെ വേഷമാണു ചിത്രത്തിൽ സുധീറിനു.വിവാഹിതനായ …

ശ്രേയാ ഘോഷാൽ അഭിനയ രംഗത്തേയ്ക്ക്

ചെന്നൈ:മലയാളികളുടെ ഇഷ്ട്ട ഗായികയായി മാറിയ പിന്നണി ഗായിക ശ്രേയാ ഘോഷാൽ സിനിമാ ലോകത്തേയ്ക്ക് കടന്നു വരുന്നു.തന്റെ ശബ്ദ മാധുര്യം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ ശ്രേയ ഇതിനോടകം …

രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം:അഞ്ചാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ഇന്നു തലസ്ഥാനത്ത് വർണ്ണോജ്വല തുടക്കം.വിവിധ വിഭാഗങ്ങളിലായി 203 ചിത്രങ്ങൾ പ്രദർശിപ്പിക്കും.അഫ്ഗാൻ ,ആഫ്രിക്കൻ എന്നിവിടങ്ങളിലെ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ മുഖ്യ …

ഗാർഹിക പീഡനം: നടൻ സായ്കുമാറിന്റെ കേസ് വിസ്താരം പൂർത്തിയായി

കൊല്ലം:നടൻ സായ്കുമാറിനെതിരെ ഭാര്യ പ്രസന്ന കുമാരി കൊടുത്ത ഗാർഹിക പീഡന കേസിന്റെ വിസ്താരം പൂർത്തിയായി.കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നടന്നത്. ഭവന വായ്പയുടെ തവണയും …

രമ്യ നമ്പീശന്റെ ഐറ്റം ഡാനുസുമായി ബാച്ചിലർ പാർട്ടി

മലയാള സിനിമയി പുതു ദൃശ്യാനുഭവം കൊണ്ട് വന്ന അമൽ നീരദിന്റെ പുതിയ ചിത്രമാണു ബാച്ചിലർ പാർട്ടി.ഈ പതിനാലിനു തീയറ്ററുകളിൽ എത്തുന്ന ബാച്ചിലർ പാർട്ടിയിലും പുതുമകൾക്ക് കുറവുണ്ടാകില്ല.ശാലീന സുന്ദരിയായി …

ജഗതിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ചെന്നൈ:വാഹനാപകടത്തിൽ പരിക്കേറ്റ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.അദ്ദേഹത്തെ ഇപ്പോൾ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയുടെ …

പൂർണ്ണിമാ ജയറാം അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വരുന്നു

മോഹൻ ലാലിന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായിക പൂർണ്ണിമാ ജയറാം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ …

മോഹൻലാൽ ഫേസ്ബുക്കിൽ

മലയാള സിനിമയിലെ ഇതിഹാസ താരമായ മോഹൻലാൽ ഫേസ് ബുക്ക് അക്കൊണ്ട് തുറന്നു.മോഹന്‍‌ലാലിന്റെ പേരില്‍ ഫേസ്ബുക്കില്‍ നിരവധി വ്യജ അക്കൌണ്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാല്‍ സ്വന്തമായി ഒറിജിനല്‍ അക്കൌണ്ട് …