ജാസിഗിഫ്റ്റ് വിവാഹിതനായി

സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് വിവാഹിതനായി. 12.15നും 12.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ നാലാഞ്ചിറ കൊട്ടേക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. പേരൂര്‍ക്കട രവി ഇല്ലത്തില്‍ റിട്ട. കസ്റ്റംസ് …

ആസിഫ് അലി വിവാഹിതനാകുന്നു

യുവതാരം ആസിഫലി വിവാഹിതനാകുന്നു.കണ്ണൂരുകാരി സമയാണു ആസിഫിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.വിവാഹനിശ്ചയം ഞായറാഴ്ച കഴിഞ്ഞു.നിക്കാഹ് അടുത്ത വർഷം മാർച്ചിൽ നടക്കും.കണ്ണൂർ താണ മെഹസിൽ എ.കെ.ടി ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണു സമ.ബിബീ …

“സൂര്യപുത്രി” മടങ്ങി വരുന്നു

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിൽ മായാ വിനോദിനിയായി മലയാള പ്രേക്ഷകരുടെ മനം കവർന്ന അമല അഭിനയ രംഗത്തേയ്ക്ക് തിരിച്ചു വരുന്നു.‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍‘ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് …

ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ അന്തരിച്ചു

ലൊസാഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ലാർക്ക് ഡങ്കൻ(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ജൂലൈ മുതല്‍ ലോസ്‌ ആഞ്ചല്‍സിലെ സെഡാര്‍സ്‌-സിനായ്‌ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ ആരോഗ്യ നില …

നടി ഷീല കോൺഗ്രസിലേക്ക്

പ്രശസ്ത നടി ഷീല കോൺഗ്രസിൽ ചേരുന്നു.ഇതിനായി പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ കുറേ നാളുകളായി താന്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആഗ്രഹിക്കുകയാണ്, …

ദുൽഖറും സഹോദരനും ഒന്നിക്കുന്നു

ദുൽഖർ സൽമാന്റെ പുതിയ ചിത്രത്തിൽ ദുല്‍ഖറിനൊപ്പം ബന്ധു സഹോദരന്‍ മഖ്ബൂൽ സൽമാനും.‘മാറ്റിനി‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ അനീഷ് ഉപാസനയാണ്. ചിത്രീകരണം അടുത്ത …

ഗിന്നസ് പക്രു സംവിധായകാനാകുന്നു

തിരുവനന്തപുരം:പ്രസസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു സംവിധായകനാകുന്നു.സിനിമയുടെ പേര് ‘കുട്ടിയും കോലും‘. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊല്ലങ്കോട്, പൊള്ളാച്ചി മേഖലകളിലായിരിക്കും ഷൂട്ടിംഗ് നടക്കുക. എല്ലാത്തരം പ്രേക്ഷകരേയും ഉദ്ദേശിച്ചുള്ള …

ബാഡ്മിന്റൺ താരമാകാൻ ശാലിനി

ബാലതാരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ശാലിനി ഇനി അറിയപ്പെടാൻ പോകുന്നത് ബാഡ്മിന്റൺ താരമെന്നാവും.നാഗര്‍കോവിലില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ശാലിനി രണ്ടാം സ്ഥാനം …

കർമ്മയോദ്ധയുടെ ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന കർമ്മയോദ്ധയുടെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു.കീർത്തി ചക്രയ്ക്കും,കുരുക്ഷേത്രയ്ക്കും,കാണ്ഡഹാറിനും പിന്നാലേ മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം കൂടിയാണു കർമ്മയോദ്ധ.ഒരു …

പോക്കിരിരാജ ബോളിവുഡിലേക്ക്

പോക്കിരിരാജ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.മമ്മൂട്ടി – പൃഥ്വിരാജ്‌ കൂട്ടുകെട്ടില്‍ മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രമാണു പോക്കിരിരാജ.ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു.നാം ഹെ ബോസ്‌’ എന്ന പേരിലാണു ചിത്രം …