ചിത്രം മത്സരയിനമാണ്. ഈ നില്‍ക്കുന്നത് ജൂറിയാണ്. ആരെങ്കിലും ഒരു സീറ്റു തരണേ… പ്ലീസ്

മേളയുടെ രണ്ടാം ദിനം കൈരളിയുടെ മുന്നില്‍ അകത്തേക്ക് പ്രവേശിക്കാന്‍ അതി രാവിലെ തന്നെ നീണ്ട വരി ഉണ്ടായിരുന്നു. വളരെ അര്‍പ്പണബോധത്തോടെയുള്ള ഡെലിഗേറ്റ്‌സിന്റെ ആ കാത്തുനില്പ്പ് ഒന്നു കാണേണ്ടത് …

‘സ്‌നിഫറി’ന്റെ കന്നി പ്രദര്‍ശനം ആവേശമായി

18 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കന്നിയങ്കത്തിനെത്തിയ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘സ്‌നിഫര്‍’ പ്രേക്ഷകരില്‍ ആവേശത്തിരയിളക്കി. കലാഭവന്‍ തിയേറ്ററില്‍ ആസ്വാദകര്‍ നിറഞ്ഞുകവിഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത് ടോപ്പ് …

നല്ല സിനിമകള്‍ക്ക് സര്‍ക്കാര്‍ സഹായം അനിവാര്യം: ശബാനാ ആസ്മി

കലാമൂല്യമുള്ള നല്ല സിനിമകള്‍ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യമാണെന്നും പ്രശസ്ത നടി ശബാനാ ആസ്മി അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന …

ചലച്ചിത്രമേളയിലൂടെ: ഒന്നാം ദിനം

ഉത്സവം എന്നു പറച്ചിലില്‍ മാത്രമൊതുങ്ങി പോയി എന്നു തോന്നിയേക്കാവുന്ന ഒരു നനഞ്ഞ തുടക്കമായിരുന്നു ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെത് . ആള്‍ കൂട്ടത്തിലകപ്പെട്ട കൈരളിയും നിളയും ശ്രീയും തുടക്കത്തില്‍ അന്യമായ …

മേളച്ചിത്രങ്ങള്‍; ഹൈവ്‌സ്

2012 ല്‍ പുറത്തിറങ്ങിയ ഇസ്രയേല്‍ ചിത്രമായ ഹൈവ്‌സിനെക്കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു സുതാര്യമായ സിനിമ. വ്യത്യസ്ത സാഹചര്യങ്ങളില്‍ കഴിയുന്ന തികച്ചും വ്യത്യസ്തരായ ചില മനുഷ്യര്‍. കണ്‍മുന്‍പിലുള്ള …

ഇന്ന് മൂന്ന് വിഭാഗങ്ങളില്‍ 26 സിനിമകള്‍

18  മത് കെരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ ആറ്) രാവിലെ 8.45 മുതല്‍ നഗരത്തിലെ 11 തിയേറ്ററുകളിലായി 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ …

തലസ്ഥാനം ഉത്സവലഹരിയില്‍…

18  മത് രാജ്യാന്തര ചലച്ചിത്രമേളയുടെ തിരശീല ഉയര്‍ന്നുകഴിഞ്ഞു. വീണ്ടുമൊരു മേളക്കാലത്തിന് തുടക്കമായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സിനിമാപ്രേമികള്‍ അനന്തപുരിയിലേക്ക് ഒഴുകിത്തുടങ്ങി. ഗൗരവപൂര്‍വം സിനിമയെ …

മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

18 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. …

ഇന്നത്തെ സിനിമ – 06-12-2013

കൈരളി: രാവിലെ 8.45ന് സോ മച്ച് വാട്ടര്‍ (വേള്‍ഡ് സിനിമ)(/ അന ഗുവാര/ മെക്‌സിക്കോ/ 102 മിനിറ്റ്/2013 11.00ന് റെഡ് പ്രിന്‍സസ് (സ്ട്രീറ്റ് ഫിലിം മേക്കിംഗ്)/ ലോറ …