മികച്ച ഗായകനുള്ള പുരസ്‌കാരം നല്‍കിയത് ആളുമാറി

സംസ്ഥാന ചലച്ചിത്ര അവാർഡിനെ വിവാദം വിട്ടൊഴിയുന്നില്ല.മികച്ച ഗായകനുള്ള അവാർഡ് ആളു മാറി നൽകിയെന്നാണ് പുതിയ ആരോപണം. ജന്മാന്തരങ്ങളിൽ’ എന്ന ഗാനത്തിന് കാർത്തിക്കിനാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്.എന്നാൽ പ്രദീപ് …

ശ്വേത മേനോൻ നായികയാകുന്ന പുതിയ ചിത്രം ബെനയാത്ര

ശ്വേത മേനോൻ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബെനയാത്ര. നായികപ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മലാണ്. പേരു സൂചിപ്പിക്കുന്ന പോലെ വ്യത്യസ്തമായിരിക്കും ചിത്രം എന്നാണ് …

ബോളിവുഡിലെ ഹോട്ടസ്റ്റ് നടി ചിത്രാംഗദ സിംഗ് വിവാഹ മോചിതയായി

സിനിമ ലോകത്ത് വിവാഹ ബന്ധം ഉപേക്ഷിച്ച നടിമാരുടെ നിരയിലേക്ക് പുതിയൊരാൾ കൂടി. ബോളിവുഡിലെ ഹോട്ടസ്റ്റ് നടിമാരുടെ പട്ടികയിൽ ഇടംപിടിച്ച ചിത്രാംഗദ സിംഗ് വിവാഹ മോചനം നേടിയിരിക്കുന്നു. ഭർത്താവും …

സ്വാതി റെഡ്ഡിയുടെ ഏറ്റവും പുതിയ ചിത്രമാണ് “വടാകറി

കോളിവുഡിൽ സ്വാതി റെഡ്ഡി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വടാകറി”. ജെയ്‌യെ നായകനാക്കി ശരവണ രാജൻ ഒരുക്കുന്ന ഈ റൊമാന്റിക് കോമഡിയിൽ സണ്ണി ലിയോണും ഒരും പ്രധാന …

ജഗതിയെ കാണാന്‍ സുരാജെത്തി

ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയും വിശ്രമവുമായി കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ എത്തി. ജഗതിയുടെ പേയാടുള്ള വസതിയില്‍ എത്തിയാണ് സുരാജ് …

ഏഴാം അറിവിനു ശേഷം ശ്രുതിഹാസൻ വീണ്ടും സൂര്യയുടെ നായികയാകുന്നു

ഏഴാം അറിവിനു ശേഷം ശ്രുതിഹാസൻ വീണ്ടും സൂര്യയുടെ നായികയായെത്തുന്നു. ഹിറ്റ്മേക്കർ വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രത്തിലാണ് ശ്രുതി നായികയായെത്തുന്നത്. സൂര്യയുടെയും അനിയൻ കാർത്തിയുടെയും ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീനാണ് …

മികച്ച നവാഗത സംവിധായകന്റെ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം മറാത്തി ചിത്രമായ ഫാണ്ട്രിയ്ക്ക് : മഹാരാഷ്ട്രയിലെ ദളിത്‌ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണിത്

ഇത്തവണത്തെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് മികച്ച നവാഗത സംവിധായകന്റെ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്‌. ഇത്തവണ അത് ലഭിച്ചത് മറാത്തി സംവിധായകനായ നാഗരാജ് മഞ്ചുളെയുടെ …

സുരാജ് ഇനി സൂക്ഷിക്കണം: സലിം കുമാര്‍

കൊച്ചി: ദേശീയ പുരസ്‌കാരം ലഭിച്ച സുരാജ് വെഞ്ഞാറമൂട് ഇനിയാണ് സൂക്ഷിക്കേണ്ടതെന്ന് നടന്‍ സലീം കുമാര്‍. സുരാജിന് പുരസ്‌കാരം ലഭിച്ചതിനോട് ടിവി ചാനലില്‍ പ്രതികരിക്കുകയായിരുന്നു സലീം കുമാര്‍. തനിക്ക് …

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന്; അവസാന പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും

ഇന്ന് ഉച്ചയോടുകൂടി ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്‌കാരത്തിനായി സുരാജ് ശവഞ്ഞാറമൂടിനേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് …

ഗാംഗ്സ്റ്റര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തേക്കുമെന്ന് സൂചന : പുനര്‍നിര്‍മ്മാണത്തിനുള്ള അവകാശം അമീര്‍ഖാന്‍ വാങ്ങിയേക്കും

വെള്ളിയാഴ്ച റിലീസ് ചെയ്ത ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാംഗ്സ്റ്റര്‍ ബോളിവുഡില്‍ റീമേക്ക് ചെയ്തേക്കുമെന്ന് സൂചനകള്‍.പ്രമുഖ ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഈ ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്താനുള്ള അവകാശം വാങ്ങാനൊരുങ്ങുന്നതായാണ് …