ഏറ്റവും സ്വാധീനശക്‌തിയുള്ള സെലിബ്രിറ്റിയായി സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ ഫോബ്സ്‌ മാസിക തിരഞ്ഞെടുത്തു.

ലോകത്ത് ഏറ്റവും സ്വാധീനശക്‌തിയുള്ള സെലിബ്രിറ്റിയായി സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ ഫോബ്സ്‌ മാസിക തിരഞ്ഞെടുത്തു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സം‌വിധാനം ചെയ്ത ലിങ്കണ്‍ എന്ന ചിത്രത്തിലൂടെ ലഭിച്ച പ്രശസ്തിയാണ് സ്പീല്‍ബര്‍ഗിനെ …

തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ തേജയ്ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

തെലുങ്ക്  സൂപ്പര്‍ താരവും രാഷ്ട്രീയനേതാവുമായ ചിരഞ്ജീവിയുടെ മകന്‍ യുവതാരം രാം ചരണ്‍ തേജയ്ക്കും  മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ  പുതിയ സിനിമയായ ‘യേവാഡു’വിന്റെ പോസ്റ്ററുകളില്‍ അശ്ലീലച്ചുവയുണ്ടെന്ന് ആരോപിച്ച് കേസ് …

ശ്രീബാല ചിത്രത്തിലൂടെ വീണ്ടും ശ്രീനിവാസനും സുഹാസിനിയും ഒന്നിക്കുന്നു

സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായ ശ്രീബാല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ  ശ്രീനിവാസനും സുഹാസിനിയും ഒന്നിക്കുന്നു.ആസിഫലിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന് ശേഷമാണു ശ്രീനിവാസനും സുഹാസിനിയും …

ജില്ലയെ എതിരേറ്റ് മോഹന്‍ലാല്‍-വിജയ് ആരാധകർ

മോഹന്‍ലാല്‍-വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജില്ല പ്രദര്‍ശനത്തിനെത്തി.ആരാധകര്‍ ചിത്രത്തെ എതിരേറ്റത് പാലഭിക്ഷേകവും വെടിക്കെട്ടും നടത്തിയാണ്.തമിഴ്‌നാട്ടില്‍ ഇന്ന് വെളുപ്പിന് നാലുമണിയ്ക്കും കേരളത്തില്‍ വെളുപ്പിന് അഞ്ചുമണിയ്ക്കുമാണ് ആദ്യപ്രദര്‍ശനം നടന്നത്.ചിത്രത്തിലെ ശിവനെയും …

‘ജില്ല’യുടെ പുതിയ ട്രെയിലര്‍ നെറ്റില്‍ തരംഗമാകുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകള്‍, വിജയും മോഹന്‍‌ലാലും ഒന്നിച്ചഭിനയിച്ച ജില്ലയുടെ പുതിയ ട്രെയിലര്‍ നെറ്റില്‍ തരംഗമാകുന്നു. മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – വിജയ് ടീമിന്റെ ചിത്രം …

വിനയന്റെ സിനിമയ്ക്ക് നേരെ കല്ലേറ്; കാമറാമാന് പരിക്കേറ്റു

സംവിധായകന്‍ വിനയന്റെ സിനിമാ ഷൂട്ടിംഗിനിടയിലുണ്ടായ കല്ലേറില്‍ കാമറാമാന് പരിക്കേറ്റു. എറണാകുളം സ്വദേശി മുരുകനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശമായിരുന്നു …

മുന്‍ മിസ് വെനസ്വേല കൊല്ലപ്പെട്ടു

അക്രമികളുടെ വെടിയേറ്റ് മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ മരിച്ചു.മോണിക്കയ്ക്കൊപ്പം മുന്‍ ഭര്‍ത്താവും കൂടെയുണ്ടായിരുന്നയാളും അക്രമിയുടെ വെടിയേറ്റുമരിച്ചു. അഞ്ച് വയസ്സുള്ള മകള്‍ മായാ ചെറിയ പരിക്കുകളോടെ ആസ്പത്രിയില്‍ …

ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി

ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി. പ്രിയ രുഞ്ചാലാണ് വധു. ഇരുവരുടെയും വിവാഹം ലോസ് ആഞ്ചലിസില്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെ …

മംമ്ത വീണ്ടും മടങ്ങിവരുന്നു

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നു രണ്ടാം വട്ടവും വിട്ടുനിന്ന നടി മംമ്ത മോഹന്‍ദാസ് സിനിമയില്‍ മടങ്ങിയെത്തുന്നു. അനില്‍-ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്ര സംവിധായകനാകുന്ന ടു നോറ …

സിദ്ദിഖ് ഇരട്ട വില്ലന്‍ വേഷവുമായി എത്തുന്നു

കൊച്ചി: പ്രമുഖ താരം സിദ്ദിഖ് ആദ്യമായി ഇരട്ട വില്ലന്‍ വേഷവുമായി എത്തുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ രഞ്ജിത്, മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പുറത്തിറങ്ങുന്ന ‘ ജി ഫോര്‍ ഗോള്‍ഡ് …