കുഞ്ഞാറ്റ ഇനി ഉർവ്വശിക്കൊപ്പം

കൊച്ചി:ചലച്ചിത്ര താരങ്ങളായ ഉർവശിയും മനോജ് കെ ജയനും തമ്മിൽ മകൾക്കു വേണ്ടി നിലനിന്നിരുന്ന കേസിൽ തനിക്ക് അനുകൂല വിധി വന്നതായി ഉർവശി.മകൾ കുഞ്ഞാറ്റയുടെ സംരക്ഷണ അവകാശം തനിക്ക് …

സജിതാ ബേട്ടിക്ക് കല്യാണം

പ്രമുഖ സീരിയൽ താരം സജിതാ ബേട്ടിക്ക് കല്യാണം.തന്റെ വിവാഹം ചിങ്ങ മാസത്തിൽ ഉണ്ടായേക്കുമെന്നും എൻ ഗേജ്മെന്റ് കഴിഞ്ഞു എന്നും നടി വ്യക്തമാക്കി.തന്റെ കുടുംബം ഉറുദ് വംശത്തിൽ‌പ്പെട്ട മുസ്ലീം …

‘അർദ്ധനാരിയിൽ’ മനോജ്

‘അർദ്ധനാരി’ എന്ന എംജി ശ്രീകുമാറിന്റെ ചിത്രത്തിൽ ഹിജഡയുടെ വേഷത്തിൽ മനോജ് കെ ജയൻ എത്തുന്നു.മുമ്പും ഇതു പോലുള്ള കാമ്പുള്ള കഥാപാത്രങ്ങൾ മനോജിനെ തേടിയെത്തുകയും മനോജ് അത് തന്റെ …

നവ്യാ നായർ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്

പ്രശസ്ത ചലച്ചിത്രതാരം നവ്യാ നായർ സിനിമാ ഫീൽഡിൽ സജീവമാകാനൊരുങ്ങുകയാണ്.വിവാഹത്തോട സിനിമ ഉപേക്ഷിക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടെന്ന് നവ്യ നേരത്തെ പറഞ്ഞിരുന്നു.പത്തു വർഷം മുമ്പ് ദിലീപിന്റെ നായികയായി ഇഷ്ട്ടം …

അന്നും ഇന്നും

വയാ ഫിലിംസിന്റെ ബാനറില്‍ രാജേഷ് നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന അന്നും ഇന്നും എന്നും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. നിദ്ര, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായി …

മോഹൻലാൽ സത്യ സായി ബാബയാകുന്നു

മോഹൻലാൽ സത്യ സായി ബാബയായി അഭിനയിക്കുന്നു.ഹിന്ദി,തെലുങ്ക്,മലയാളം,തമിഴ് എന്നി നാലു ഭാഷകളിലായി എടുക്കുന്ന “ബാബ സത്യ സായി”എന്ന ചിത്രത്തിലേക്കാന് മോഹൻലാൽ എത്തുന്നത്.പ്രമുഖ തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്നനാന് ഈ …

ഇടവപ്പാതി

മകരമഞ്ഞ് എന്ന ചിത്രത്തിനുശേഷം ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇടവപ്പാതി മൂന്നാറില്‍ ആരംഭിച്ചു. ജഗതിശ്രീകുമാറിന്റെ അഭാവത്തില്‍ കൂര്‍ഗില്‍ നിറുത്തി വച്ച ഷൂട്ടിംഗ് മൂന്നാറില്‍ പുരോഗമിക്കുകയായിരുന്നു. മര്‍ഡര്‍ …

നടി പ്രിയങ്ക നായർ വിവാഹിതരായി

തിരുവനന്തപുരം:ചലച്ചിത്ര താരം പ്രിയങ്കാ നായർ വിവാഹിതയായി.തമിഴ് സംവിധായകൻ ലോറൻസ് റാം ആണ് വരൻ.ഇന്നു രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങ്.അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹച്ചടങ്ങിന് ക്ഷണമുണ്ടായിരുന്നത്. …

കൊലപാതക രാഷ്ട്രീയത്തിനെതിരെ സുരേഷ്ഗോപിയും

കേരളത്തിൽ ആരും എപ്പോഴും കൊല്ലപ്പെടുമെന്നുള്ള അവസ്ഥയാണു ഉള്ളതെന്ന് സുരേഷ് ഗോപി.എല്ലാം കാര്യത്തിലും സാംസ്കാരിക നായകർ പ്രതികരിക്കേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.കൊലപാതക രാഷ്ട്രീത്തിനെതിരെ മോഹൻലാലും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

ബാല സംവിധായകനാകുന്നു

തെന്നിന്ത്യന്‍ യുവ നടന്‍ ബാല സംവിധായകനാകുന്നു.അരുണാചലം പിക്ചേഴ്സിന്റെ ബാനറിലാണു കന്നഡയിലും മലയാളത്തിലുമായുള്ള ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.ബാംഗ്ലൂരിലും കൊച്ചിയിലുമായാണു ചിത്രം പൂർത്തീകരിക്കുക.ബാലയ്ക്കൊപ്പം റിയാസ് ഖാൻ,തലൈവാസൽ വിജയ്,കിരൺ രാജ്,ശ്രീജിത്ത് രവി,ഇനി …