മംഗ്ലീഷ് പറയാൻ മമ്മൂട്ടിക്കൊപ്പം ഫഹദ് വരില്ല

സലാം ബാപ്പു റെഡ് വൈനിനു ശേഷം സംവിധാനം ചെയ്യുന്ന മംഗ്ലീഷിൽ ഫഹദ് ഫാസിൽ അഭിനയിക്കില്ല,സലാം ബാപ്പു തന്നെയാണു ഇക്കാര്യംളറിയിച്ചത്.ഫഹദും മമ്മൂട്ടിയും മംഗ്ലീഷിലൂടെ ഒന്നിക്കുന്നു എന്ന തരത്തിൽ വാർത്തകൾ …

ചാപ്ലിനായി ഇന്ദ്രൻസ് എത്തുന്നു

ആർ.ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ചാർലി ചാപ്ലിനായി എത്തുന്നു..ബുദ്ധന്‍ ചിരിക്കുന്നു എന്നാണു ചിത്രത്തിന്റെ പേരു.ചാപ്ലിന്റെ ജീവിതമല്ല സിനിമ അവതരിപ്പിക്കുന്നത്.മറിച്ച് മലയാള സിനിമയുലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ …

പത്മരാജന്റെ പ്രശസ്‌തമായ ചിത്രം ‘കൂടെവിടെ’ ഹിന്ദിയില്‍ റീമെയ്‌ക്കിനൊരുങ്ങുന്നു.

പത്മരാജന്റെ പ്രശസ്‌തമായ ചിത്രം ‘കൂടെവിടെ’ ഹിന്ദിയില്‍ റീമെയ്‌ക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ പൃഥ്വിരാജ്‌ അവതരിപ്പിക്കും. ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ്‌ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. അയ്യാ, …

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹിതരായി

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാലായിരുന്നു വിവാഹം. രണ്ടുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. …

ദൃശ്യം തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു.

മലയാളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് തംരഗമായി മാറിയ ദൃശ്യത്തിന് തെലുങ്കിന് പിന്നാലെ തമിഴിലും റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ കഥാപാത്രമായി സകലകലാവല്ലാഭന്‍ കലാഹസ്സന്‍ അഭിനയിക്കും. ഇതുസംബന്ധിച്ച …

മലയാളിയുടെ മര്‍മ്മത്തില്‍ പിടച്ച 1983

ഓരോ മലയാളിയുടേയും തിരക്കുപിടിച്ച ജീവിതത്തില്‍ അത്യന്താപേക്ഷികമായ ഒരു കാര്യമാണ് പഴയഓര്‍്മകളിലേക്കുള്ള തിരിച്ചുപോക്ക്. വേദനിക്കുന്ന കോടീശ്വരന്‍മാരായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന പലര്‍ക്കും കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്ക് ചെറിയൊരു മാനസികോര്‍ജ്ജത്തിനുള്ള ഉപാധികൂടിയാണ്. പണ്ട് …

ജയസൂര്യ വീണ്ടും ഗായകൻ ആകുന്നു.

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ആശിച്ചവന്‍…. എന്ന ഗാനത്തിന് ശേഷം ജയസൂര്യ വീണ്ടും ഗായകൻ ആകുന്നു. പുതിയ ചിത്രമായ ഹാപ്പി ജേണിയില്‍ ആണ് ജയസൂര്യ വീണ്ടും പാടുന്നത്. ഗോപി സുന്ദര്‍ …

പെണ്‍തെയ്യത്തിന്റെ കഥ പറയുന്ന ചിത്രമായ ‘ചായില്യം’ ഈ മാസം 31 ന് തിയേറ്ററുകളിലെത്തും

പെണ്‍തെയ്യത്തിന്റെ കഥ പറയുന്ന ചിത്രമായ ‘ചായില്യം’ എന്ന ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിലെത്തും. നായകനില്ലാത്ത ഈ ചിത്രത്തില്‍ അനുമോളാണ് നായിക. തെയ്യത്തിന്റെ സങ്കല്പത്തെ ആധാരമാക്കി …

താൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്

താൻ ഐറ്റം ഗേൾ ആണെങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഐറ്റം ബോയ് ആണെന്ന് ബോളിവുഡ് നർത്തകി രാഖി സാവന്ത്. ശിവസേന മുഖപത്രമായ സാമ്‌ന കെജ്‌രിവാളിനെ ഐറ്റം ഗേള്‍ എന്ന് …

തെരുവില്‍ കാര്‍ റേസ്‌ നടത്തിയതിന്‌ പോപ്പ്‌ ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍ അറസ്‌റ്റിൽ

തെരുവില്‍ കാര്‍ റേസ്‌ നടത്തിയതിന്‌ പോപ്പ്‌ ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍ അറസ്‌റ്റിൽ . മിയാമി ബീച്ച്‌ തെരുവിലൂടെ മറ്റൊരു കാറുമായി റേസിംഗ്‌ നടത്തിയെന്നാണ്‌ പോലീസ്‌ റിപ്പോര്‍ട്ട്‌. . …