കാവ്യയുടെ വിവാഹം: വ്യാജ വാർത്ത ഒരാൾ അറസ്റ്റിൽ

കൊച്ചി: കാവ്യ മാധവന്‍ പുനർ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48) ആണ് പിടിയിലായത്. സ്റ്റീഫന്‍ …

ചലച്ചിത്രമേള: മീഡയാ സെന്റര്‍ ഉദ്ഘാടനം ഇന്ന്

18ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയാ സെന്റര്‍ കൈരളി തിയേറ്ററില്‍ ഇന്നു (ഡിസംബര്‍ അഞ്ച്) മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് …

ചലച്ചിത്രമേള: ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

18ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് കൈരളി തീയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാരമ്പര്യവും പ്രൗഢിയും തുളുമ്പുന്ന …

211 ചിത്രങ്ങള്‍, 16 വിഭാഗങ്ങള്‍, 12 വേദികള്‍

18ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗം ഉള്‍പ്പെടെ …

ഐ.എഫ്.എഫ്. കെ; ലോകസിനിമാ വിഭാഗത്തില്‍ 83 ചിത്രങ്ങള്‍

വ്യത്യസ്ത സാംസ്‌കാരിക ഭൂമികകളില്‍ നിന്നുവന്ന 83 സിനിമകളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാന്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, കിംകി ഡുക്കിന്റെ പുതിയ …

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് തിരിതെളിയും

18 ാമത് കേരള രാജ്യാതന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ആറിന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിതെളിക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. …

റേപ്പും കൊലപാതകവും സിനിമയില്‍ പറ്റില്ലെന്നു വരുമോ?; ഇന്നസെന്റ്

സിനിമ ഷൂട്ടിംഗിനിടയില്‍ താരങ്ങള്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശത്തിനെതിരെ നടന്‍ ഇന്നസെന്റ്. സിനിമാ ഷൂട്ടിംഗിനിടയില്‍ ബൈക്ക് …

‘മലയാളം’, ‘ഇന്ത്യന്‍ സിനിമ’ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ വീതം

18 ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴും ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഏഴും ഉള്‍പ്പെടെ 14 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അഞ്ച് …

വൈവിധ്യങ്ങളിലെ ഏകത തേടി… സിഗ്‌നേച്ചര്‍ ഫിലിം

വൈവിധ്യങ്ങളിലെ ഏകത തേടിയുള്ള അന്വേഷണത്തിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഇത്തവണത്തെ സിഗ്‌നേച്ചര്‍ ഫിലിം. പ്രാപഞ്ചിക സംസ്‌കാരത്തിന്റെയും ദേശം, ഭാഷ, വേഷം, വര്‍ണവര്‍ഗ വൈവിധ്യങ്ങളുടെയും സൗന്ദര്യാത്മകമായ തുന്നിച്ചേര്‍ക്കലാണ് ഈ ചിത്രം. …

ഐ.എഫ്.എഫ്.കെ; ചലച്ചിത്രമേളയെ സമ്പന്നമാക്കാന്‍ സെമിനാറുകളും ശില്‍പശാലകളും

18 ാമത് രാജ്യാന്തര ചലച്ചിത്രമേള കാര്യക്ഷമമായ ഫിലിം മാര്‍ക്കറ്റിങ് സംവിധാനത്തിനുകൂടി വേദിയാകുന്നു. മലയാള സിനിമയിലെ മാറ്റങ്ങളും വെല്ലുവിളികളും കണക്കിലെടുത്ത് സിനിമാ ലോകത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്കായി ഐ.എഫ്.എഫ്.കെ. …