ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു

ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന് ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മനോജ്.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ …

ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു

ശ്രീനഗർ:പതിനൊന്നു മാസമായി കാണാതായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു.മുംബൈയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീർ പോലീസ് പറഞ്ഞു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ജമ്മുവില്‍ അറസ്റ്റിലായ …

ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍

യെസ് സിനിമയുടെ ബാനറില്‍ ടി.വി. ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഭൂമിയുടെ അവകാശികളില്‍ ശ്രീനിവാസന്‍ നായകനാകുന്നു. മൈഥിലിയാണ് നായിക. ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു നിര്‍വഹിക്കുന്നു. …

ബോളി വുഡ് നടൻ സുഹൈൽ ഖാന്റെ കാറിടിച്ച് സ്ത്രീ മരിച്ചു

മുംബൈ:ബോളിവുഡ് നടൻ സുഹൈൽഖാന്റെ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു.70 വയസുള്ള വൃദ്ധയാണ് അപകടത്തിൽ‌പ്പെട്ടത്.ഞായറാഴ്ച്ച രാത്രി ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം.റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ …

മോഹന്‍ലാല്‍ ഒരു മാസത്തെ അവധിയില്‍

‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന്‌ അവധി എടുക്കുന്നു.കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ …

‘പോപ്പിൻസിൽ‘ ചാക്കോച്ചന്റെ ന്യൂ ലുക്ക്

വികെ പ്രകാശ് സംവിധാനംചെയ്യുന്ന ‘പോപ്പിൻസ്‘ എന്ന ചിത്രത്തിൽ പുതിയൊരു ഗെറ്റപ്പിലെത്താൻ ഒരുങ്ങുകയാണ് കുഞ്ചാക്കോബോബൻ.പ്രത്യേക രീതിയില്‍ ചീകിയൊതുക്കിയ മുടിയും പ്രേംനസീറിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള വരമീശയുമൊക്കെയായാണ് മേജര്‍ പ്രതാപ് സിങായി …

ശ്വേതയുടെ പ്രസവം സിനിമയിൽ

ശ്വേത മേനോന്റെ ഗർഭകാലവും പ്രസവവും ബ്ലസി സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കുന്നു.ശ്വേത തന്റെ ഗർഭകാലവും പ്രസവവും ചിത്രീകരിക്കാൻ ബ്ലസിക്ക് അനുവാദം നൽകി.ഗർഭകാലവും പ്രസവവും സ്ത്രീയുടെ മാത്രം ജോലിയല്ല അതിൽ …

‘സ്പിരിറ്റി്’ന് വിനോദനികുതിയിളവ് നല്‍കും

മദ്യവിപത്തിനെതിരേയുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ‘സ്പിരിറ്റ്’ എന്ന സിനിമയെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി. മന്ത്രി ഡോ. എം.കെ. മുനീര്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. ഈയാവശ്യം ഉന്നയിച്ച് പി.സി. വിഷ്ണുനാഥ് …

‘സ്പിരിറ്റ്’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വയലാര്‍ രവി

മദ്യപാന ശീലത്തിനെതിരേ ബോധവത്കരണം പ്രമേയമാക്കുന്ന മലയാള ചലച്ചിത്രം സ്പിരിറ്റ് ദുരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കണമെന്നു വയലാര്‍ രവി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അംബികാ സോണിക്ക് അയച്ച കത്തിലാണ് വയലാര്‍ …

“ഉസ്താദ് ഹോട്ടൽ” റിലീസ് മാറ്റി

പോസ്‌റ്റ്‌ പ്രൊഡക്‌ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ താമസിച്ചതിനാൽ മമ്മൂട്ടി പുത്രന്‍ ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ്‌ സംവിധാനം ചെയ്യുന്ന ഉസ്‌താദ്‌ ഹോട്ടലിന്റെ റിലീസ് മാറ്റിവെച്ചു.ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി …