സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കൃഷ്ണനും രാധയും ഫീച്ചര്‍ വിഭാഗത്തില്‍

2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുളള സ്‌ക്രീനിങ്ങ് ആരംഭിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 40 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആറു ചിത്രങ്ങളുമാണ് ജൂറിക്കു മുമ്പാകെ എത്തുന്നത്. …

വിനീത് ശ്രീനിവാസൻ വിവാഹിതനാകുന്നു.

തട്ടത്തിൻ മറയത്തിലെ വിജയത്തിൽ സന്തോഷിച്ച് നിൽക്കുന്ന വിനീത് ശ്രീനിവാസന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി കടന്നു വരുന്നു.വരുന്ന ആഗസ്റ്റ് 18ന് വിനീത് വിവാഹിതനാകും.ചെന്നൈയിൽ എഞ്ചിനീയറിങ്ങിനു ജൂനിയറായി പഠിച്ചിരുന്ന …

ഉർവശി മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു.

കൊച്ചി:നടി ഉർവശി തന്റെ മുൻ ഭർത്താവും നടനുമായ മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു. ജൂലായ് 6-ന് എറണാകുളത്ത് കുടുംബക്കോടതി വളപ്പില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം നടത്തിയ …

വിവാഹക്കാര്യം സത്യമല്ല:അനന്യ

കൊച്ചി:തന്റ വിവാഹം രഹസ്യമായി നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ സത്യമല്ലെന്ന് നടി അനന്യ വ്യക്തമാക്കി.ഒരു ഓൺലൈൻ പത്രത്തോട് സംസാരിക്കുകയായിരുന്നു നടി.ഇപ്പോൾ അവാർഡ് ഷോയുമായി ബന്ധപ്പെട്ട് താൻ ചെന്നൈയിലാണെന്നും അവർ …

കലാസംവിധാകയകന്‍ സാലു കെ. ജോര്‍ജിനെ ഫെഫ്ക വിലക്കി

പ്രശസ്ത കലാസംവിധായകന്‍ സാലു കെ.ജോര്‍ജിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്‌ടെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യുണിയന്‍ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹത്തെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. വിനയന്റെ ‘ഡ്രാക്കുള’ എന്ന …

ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു

ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന് ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മനോജ്.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ …

ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു

ശ്രീനഗർ:പതിനൊന്നു മാസമായി കാണാതായ ബോളിവുഡ് നടി ലൈലാഖാനും കുടുംബവും കൊല്ലപ്പെട്ടു.മുംബൈയിൽ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കാശ്മീർ പോലീസ് പറഞ്ഞു.മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് ജമ്മുവില്‍ അറസ്റ്റിലായ …

ടി.വി. ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍

യെസ് സിനിമയുടെ ബാനറില്‍ ടി.വി. ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഭൂമിയുടെ അവകാശികളില്‍ ശ്രീനിവാസന്‍ നായകനാകുന്നു. മൈഥിലിയാണ് നായിക. ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു നിര്‍വഹിക്കുന്നു. …

ബോളി വുഡ് നടൻ സുഹൈൽ ഖാന്റെ കാറിടിച്ച് സ്ത്രീ മരിച്ചു

മുംബൈ:ബോളിവുഡ് നടൻ സുഹൈൽഖാന്റെ കാറിടിച്ച് ഒരു സ്ത്രീ മരിച്ചു.70 വയസുള്ള വൃദ്ധയാണ് അപകടത്തിൽ‌പ്പെട്ടത്.ഞായറാഴ്ച്ച രാത്രി ബാന്ദ്രയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം.റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ …

മോഹന്‍ലാല്‍ ഒരു മാസത്തെ അവധിയില്‍

‘റണ്‍ ബേബി റണ്ണി’ന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഇനി ഒരു മാസം അഭിനയത്തില്‍നിന്ന്‌ അവധി എടുക്കുന്നു.കുടുംബത്തോടൊപ്പം കുറച്ചുദിവസം റിലാക്‌സ്ഡായി കഴിയാനും വര്‍ഷം തോറും പതിവുള്ള ചില ആയുര്‍വ്വേദ …