ഗണേഷ്‌കുമാറിന്റെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ല: ഷെറി

മന്ത്രി ഗണേഷ്‌കുമാറില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി. മന്ത്രിയുടെ ബുദ്ധികേന്ദ്രങ്ങളുടെ നിര്‍ദേശത്തെത്തുടര്‍ന്നു തന്റെ സിനിമയെ ഒരു അവാര്‍ഡ് മാത്രം നല്‍കി ഒതുക്കുകയായിരുന്നു. മന്ത്രിയുടെ താത്പര്യങ്ങളും …

ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ വിരുദ്ധം

ചലച്ചിത്ര നടൻ മോഹൻലാൽ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് മലയാറ്റൂർ ഡി.എഫ്.ഒ. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണു ആനക്കൊമ്പ് സൂക്ഷിച്ചത്.പെരുമ്പാവൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് …

ലിസമ്മയുടെ വീട്

ഗ്രീന്‍ അഡൈ്വര്‍ടൈസിംഗിന്റെ ബാനറില്‍ സലിം പി.ടി നിര്‍മ്മിച്ച് മീരാജാസ്മിന്‍ നായികയാകുന്ന ലിസമ്മയുടെ വീട്ടില്‍ സലീംകുമാര്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. രാഹുല്‍ മാധവ് , ജഗദീഷ്, ബൈജു, പി. …

ഭാര്യയ്ക്കും മകള്‍ക്കും സായികുമാര്‍ ജീവനാംശം നല്‍കണം

സിനിമാനടന്‍ സായികുമാര്‍ ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി. ഭാര്യ പ്രസന്നകുമാരിക്കും മകള്‍ക്കും ജീവനാംശവും ബാങ്ക് വായ്പയായി അടയ്ക്കേണ്ട തുകയുമടക്കം പ്രതിമാസം 43,000 രൂപ നല്‍കാനാണ് കൊല്ലം …

സംവിധായകന്‍ നിഷാദിനു ഉചിതമായ മറുപടി നല്‍കുമെന്ന്‌ പത്മപ്രിയ

നിഷാദിന്റെ പരാതിയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് നടി പത്മപ്രിയ.നോട്ടീസ് ലഭിച്ചാലുടന്‍ ഉചിതമായ വിശദീകരണം നല്‍കുമെന്നും പത്മപ്രിയ പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞ് …

താരങ്ങൾക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്

സിനിമാ താരങ്ങള്‍ക്ക്‌ ഫിലിം ചേമ്പര്‍ വിലക്ക്‌.ടെലിവിഷന്‍ പരിപാടികളിലും ചാനലുകളുടെ അവാര്‍ഡ്‌ നിശകളിലും പങ്കെടുക്കുന്നതിനാണു വിലക്ക്.ടെലിവിഷന്‍ പരിപാടികളില്‍ താരങ്ങള്‍ അവതാരകരാകരുതെന്ന്‌ വിലക്ക്‌ പറയുന്നു.ഓഗസ്റ്റ്‌ ഒന്ന്‌ മുതല്‍ തീരുമാനം നടപ്പാക്കും. …

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: കൃഷ്ണനും രാധയും ഫീച്ചര്‍ വിഭാഗത്തില്‍

2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിനുളള സ്‌ക്രീനിങ്ങ് ആരംഭിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ 40 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആറു ചിത്രങ്ങളുമാണ് ജൂറിക്കു മുമ്പാകെ എത്തുന്നത്. …

വിനീത് ശ്രീനിവാസൻ വിവാഹിതനാകുന്നു.

തട്ടത്തിൻ മറയത്തിലെ വിജയത്തിൽ സന്തോഷിച്ച് നിൽക്കുന്ന വിനീത് ശ്രീനിവാസന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി കടന്നു വരുന്നു.വരുന്ന ആഗസ്റ്റ് 18ന് വിനീത് വിവാഹിതനാകും.ചെന്നൈയിൽ എഞ്ചിനീയറിങ്ങിനു ജൂനിയറായി പഠിച്ചിരുന്ന …

ഉർവശി മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു.

കൊച്ചി:നടി ഉർവശി തന്റെ മുൻ ഭർത്താവും നടനുമായ മനോജ് കെ.ജയനെതിരെ വക്കീൽ നോട്ടീസയച്ചു. ജൂലായ് 6-ന് എറണാകുളത്ത് കുടുംബക്കോടതി വളപ്പില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം നടത്തിയ …

വിവാഹക്കാര്യം സത്യമല്ല:അനന്യ

കൊച്ചി:തന്റ വിവാഹം രഹസ്യമായി നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ സത്യമല്ലെന്ന് നടി അനന്യ വ്യക്തമാക്കി.ഒരു ഓൺലൈൻ പത്രത്തോട് സംസാരിക്കുകയായിരുന്നു നടി.ഇപ്പോൾ അവാർഡ് ഷോയുമായി ബന്ധപ്പെട്ട് താൻ ചെന്നൈയിലാണെന്നും അവർ …