ഗജിനിയിൽ അഭിനയിക്കുവാൻ തീരുമാനിച്ചത് തൻ്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നുവെന്ന് നയൻതാര

എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ…

റിമിയോടൊത്തുള്ള ദാമ്പത്യം നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളും; ഭര്‍ത്താവ് റോയ്‌സ് വെളിപ്പെടുത്തുന്നു

റിമിയോടൊത്തുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചു കിട്ടില്ലെന്നും റോയ്‌സ് പറഞ്ഞു.

മോശമായ രീതിയില്‍ സിനിമയില്‍ പലരും എന്നെ സമീപിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി

സൂപ്പര്‍ഹിറ്റ് ചിത്രം വാരണം ആയിരത്തില്‍ അഭിനയിച്ചതോടെ തമിഴില്‍ സെന്‍സേഷനായി മാറുകയായിരുന്നു സമീറ റെഡ്ഡി. പിന്നീട് തുടര്‍ച്ചയായി വാണിജ്യ വിജയമുള്ള ചിത്രങ്ങളുടെ ഭാഗമായി. 2014 ല്‍ അക്ഷയ് വര്‍ധയുമായുള്ള …

ആ പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും താങ്കള്‍ ബാധ്യസ്ഥനാണ്: നടന്‍ ശ്രീനിവാസനോട് ഗീത

നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കെട്ടിച്ചമച്ചതാണെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗീത രംഗത്ത്. ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ …

‘പേളി മാണിയുടേത് കൗദാശികവിവാഹമല്ല’: കാശ് നല്‍കിയാല്‍ ഏതുതരം കല്യാണവും പള്ളിയില്‍ വച്ച് നടത്തുമെന്ന വിവാദങ്ങള്‍ക്കിടെ വൈദികന്റെ കുറിപ്പ്

മലയാളികളുടെ പ്രിയ താരം പേര്‍ളി മാണിയും മലയാളം തമിഴ് സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും ഞായറാഴ്ചയാണ് വിവാഹിതരായത്. ക്രിസ്ത്യന്‍ ആചാര പ്രകാരം കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹം. …

ദിലീപ് നിരപരാധി; ഡബ്ലിയുസിസിയുടെ ആവശ്യവും ഉദ്ദേശവും ദുരൂഹമാണെന്ന് ശ്രീനിവാസൻ

അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു…

സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായി; നല്ല വേഷമെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്: അഞ്ജു അരവിന്ദ്

പറയുന്നതും പ്രവൃത്തിയും രണ്ടായപ്പോൾ സീരിയല്‍ നിര്‍ത്തി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു.

സുഹൃത്തിന്റെ വീട്ടില്‍ വഴുതിവീണ് എസ് ജാനകിക്ക് പരിക്ക്; ഹിപ്പ് സര്‍ജറി കഴിഞ്ഞു

വീഴ്ചയിൽ ഇടുപ്പെല്ലില്‍ പരിക്കേറ്റ ജാനകിയമ്മയെ വേദന അസഹ്യമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിജയ് സൂപ്പര്‍ താരമാണ്, സൂപ്പര്‍ നടനാണ്, സൂപ്പര്‍ മനുഷ്യനാണ്: സിദ്ദിഖിന് മറുപടിയുമായി ഹരീഷ് പേരടി

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഹരീഷ് സിദ്ദിഖിന്റെ …