ഗീതാഞ്ജലി ധാപ്പ രാജീവ്‌ രവിയുടെ സിനിമയിൽ നായിക

ദേശീയ അവാർഡിന്റെ തിളക്കവുമായി ഗീതാഞ്ജലി ധാപ്പ രാജീവ്‌ രവിയുടെ സിനിമയിൽ നായികയാവുന്നു. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ നായകൻ . ‘ലയേഴ് ഡൈസ്’ എന്ന ചിത്രമാണ് ഗീതാഞ്ജലിക്ക് …

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ നായിക

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ‘ഹായ് അയാം ടോണി’യിൽ മിയ നായികയാകും . ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ പോളിന്റെ അച്ഛൻ ലാലും ഒരു പ്രധാന …

കമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു

കമലും ഗൗതമിയും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നു . മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘ദൃശ്യം’ എന്ന സിനിമയുടെ തമിഴ് റീമേക്കിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ ഗൗതമി …

വിജയ്‌യുടെ കത്തിയുടെ പോസ്റ്റർ വിവാദത്തിൽ

ഇളയദളപതി വിജയ്‌യുടെ കത്തി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററിനെ ചുറ്റി പറ്റി വിവാദങ്ങൾ പുകയുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പോസ്റ്റര്‍ ആരാധകര്‍ രണ്ട് കൈയ്യും …

“കത്തിയുടെ” ആദ്യ പോസ്റ്റർ പുറത്തിറങ്ങി

ഇളയ ദളപതി വിജയും സാമന്തയും ജോഡികളായെത്തുന്ന കത്തിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. തുപ്പാക്കിക്കു ശേഷം മുരുഗദോസിനൊപ്പമുള്ള വിജയ്‌യുടെ രണ്ടാമത്തെ ചിത്രമാണ് കത്തി. ചിത്രം ദീപാവലിക്ക് തീയ്യേറ്ററുകളിലെത്തും.

ഗോപി സുന്ദർ രണ്ടും കൽപ്പിച്ച് തന്നെ;മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കൊണ്ട് പാട്ട് പാടിക്കാൻ ഒരുങ്ങി ഗോപിസുന്ദർ

മോഹൻലാൽ കൊണ്ടും ദുൽഖറിനെക്കൊണ്ടും മറ്റനവധി സിനിമ താരങ്ങളെ പാട്ട് പാടിച്ച് സുപ്പർ ഹിറ്റുകളാക്കിയ ഗോപീ സുന്ദറിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കൊണ്ട് പാട്ട് പാടിക്കാൻ മോഹം. ഗാനം കേള്‍ക്കുന്നവര്‍ക്ക് …

“റൗഡി കടുകോളം വലുതിൽ’ ഇനിയ നായികയാകും

ജഹാംഗീർ ഷംസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “റൗഡി കടുകോളം വലുതിൽ’ ഇനിയ നായികയായെത്തും. വിക്രം എസ്.പിള്ള തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ശ്രീനിവാസനാണ് ടൈറ്റിൽ റോളിലെത്തുന്നത്.

കൊല്ലം തുളസി നായകനാകുന്ന “വാരഫലം” ജൂണ്‍ 22ന്

മലയാളത്തിന്റെ പ്രിയനടന്‍ കൊല്ലം തുളസി നായകനാകുന്ന “വാരഫലം” എന്ന ഹ്രസ്വ ചിത്രത്തിന്റെ സൗജന്യ പ്രദര്‍ശനം ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ …

അനുമോൾ നായികയായെത്തുന്ന “ഞാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

അനുമോൾ ദുൽഖറിന്റെ നായികയായെത്തുന്ന “ഞാൻ’ ചിത്രീകരണം പുരോഗമിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ  ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും രഞ്ജിത്തിന്റേതാണ്. മുത്തുമണി,​ സുരേഷ് കൃഷ്ണ …

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതം: ജ്യോതികൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ അപമാനിച്ചെന്ന വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ജ്യോതികൃഷ്ണ. എല്ലാം മാധ്യമസൃഷ്‌ടിയാണെന്ന ആരോപണമാണ്‌ നായിക ഉയര്‍ത്തിയിരിക്കുന്നത്‌.   നായികയെ അപമാനിക്കാന്‍ ശ്രമിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെത്തിരെ പരാതി നല്‍കിയെന്ന് …