മമ്മൂട്ടി ജയലളിതയെ കണ്ടു

മകന്റെ വിവാഹത്തിനു ക്ഷണിക്കാനായി ചലച്ചിത്രനടൻ മമ്മൂട്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടു.ഡിസംബർ 22നാണു മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം.ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണു മമ്മുട്ടി ജയലളിതയെ മകന്റെ …

വെനീസിലെ വ്യാപാരി; മലയാളസിനിമയുടെ വികൃത മുഖം

”വയ്യ… വയ്യാണ്ടായിരിക്കുന്നു. എന്നെയൊന്ന് വെറുതേ വിടൂ” എന്ന രോദനമാണ് വെനീസിലെ വ്യാപാരിയിലൂടെ ഷാഫി മമ്മൂട്ടിയെക്കൊണ്ട് വിളിച്ചുപറയിക്കുന്നത്. പത്തുമുപ്പതു കൊല്ലമായി മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി നിലകൊള്ളുന്ന മമ്മൂട്ടി …

പൃഥ്വിരാജിനെതിരെ തിലകൻ

പൃഥ്വിരാജിനെതിരായുള്ള ആക്രമങ്ങളെ ചെറുക്കാൻ ഇക്കാലമത്രയും തിലകനും ഉണ്ടായിരുന്നു.അവസാനം തിലകനും പൃഥ്വിയെ കൈയ്യൊഴിയുന്നു.പൃഥ്വിക്ക് തലക്കനം വെച്ച് തുടങ്ങിയതായി സംശയമുണ്ടെന്നാണു തിലകന്റെ വിമർശനം.പൃഥ്വിരാജിന്റെ മാതാവ് മല്ലിക സുകുമാരനാണു പൃഥ്വിയെ വഷളാക്കുന്നതെന്നാണു …

ഒന്നിച്ച്നിൽക്കണമെന്ന് എ.ആർ റഹ്മാൻ

വികാരത്തോടെയല്ല വിവേകത്തോടെയാണു മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് റഹ്മാൻ.കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞുനമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്. ഇരു സംസ്ഥാനങ്ങളും പരസ്പരം ഏറെ ആശ്രയിക്കുന്നുണ്ട്. …

ജോണ്‍സണ്‍ മാസ്റ്റര്‍ക്ക് ആദരമേകാന്‍ എ.ആര്‍ റഹ്മാനും താരങ്ങളും എത്തും

തൃശൂര്‍: യശശ്ശരീരനായ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കു സാംസ്‌കാരിക കേരളം ആദരമേകുന്നു. ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന മെഗാഷോ ഫെബ്രുവരി 11 നു തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ എ.ആര്‍. …

കൊലവറിയുമായി സോനു നിഗത്തിന്റെ മകനും

യൂട്യൂബിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ധനുഷിന്റെ തംഗ്ല്ലിഷ് ഗാനം കൊലവറിക്ക് പിന്നാലെ മറ്റൊരു കുട്ടി കൊലവറിയുമായി ഒരാൾ എത്തിയിരിക്കുന്നു.കക്ഷി മറ്റാരുമല്ല ഹിന്ദി സംഗീതത്തിൽ യുവാക്കളുടെ ഹരമായി …

മുല്ലപ്പെരിയാർ സമരം അക്രമാസക്തമാകരുത്:ദിലീപ്

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലയാള സിനിമാപ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രാര്‍ത്ഥനകൂട്ടായ്മ നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ …

ഞങ്ങളുടെ അമ്മ

കോഴിക്കോട് ശാന്താദേവിയെകുറിച്ച്  തിരക്കഥാകൃത്ത് ടി.എ. റസാക്ക് ശാന്തേടത്തിയുമായുള്ള ബന്ധം തുടങ്ങുന്നത് ഘോഷയാത്ര എന്ന സിനിമ മുതലാണ്. ജി.എസ്.വിജയന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ തിരക്കഥയെഴുതിയതു ഞാനായിരുന്നു. തിത്തൈമ …

വേലായുധം; വീണ്ടും അതിഥി ദേവോ ഭവഃ

പരുത്തിവീരനിലൂടെ തുടങ്ങി തമിഴ്‌നാടാകെ വീശിയടിച്ച് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാറ്റ് തമിഴിലെ സൂപ്പര്‍താരങ്ങളെ തെല്ലും ബാധിച്ചിട്ടില്ലഎന്നുറപ്പാണ്. അതിനുള്ള തെളിവാണ് വിജയ് നായകനായ വേലായുധം എന്ന സിനിമ. വര്‍ഷങ്ങള്‍ക്ക് …

ഏഴാം അറിവ്; ഒരു സംവിധായകന്റെ പരാജയം

മുരുഗദാസ് എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ഇന്ന് അറിയപ്പെടുന്നത് ഗജിനി എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയ്ക്കാണ്. ഗജിനി എന്ന ചിത്രം ദക്ഷിണേന്ത്യയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നെന്ന കാരണത്താലും, …