“റോ​​​ഡ് ​​​റാ​​​ഷിൽ” മൈ​​​ഥി​​​ലി നായിക

‘​റോ​​​ഡ് ​​​റാ​​​ഷ്”എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​ൽ ശ്രീ​​​ജി​​​ത്ത് ​​​ര​​​വി​​​ ​​​നാ​​​യ​​​ക​​​നാ​കു​ന്നു.​ ​​​​​​ ​​സോ​​​മൻ​​​ ​​​ക​​​ള​​​ളി​​​ക്കാ​​​ട് ​​​ ​ആ​​​ണ് ചിത്രത്തിന്റെ  ​​​സം​​​വി​​​ധാ​​​യ​​​കൻ.​​​ ​​​മൈ​​​ഥി​​​ലി,​ ​സൗ​​​മ്യ​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​ ​നാ​​​യി​​​ക​​​മാർ.

അപർണ നായർ മുക്കുവ സ്ത്രീയുടെ വേഷത്തിലെത്തുന്നു

അപർണ നായർ മുക്കുവ സ്ത്രീയുടെ വേഷത്തിലെത്തുന്നു. നവാഗതനായ പ്രകാശ വടിക്കൽ സംവിധാനം ചെയ്യുന്ന താമര എന്ന സിനിമയിലാണ് അപർണയുടെ പുതിയ വേഷം. കേരള-കർണാടക അതിർത്തിയിലെ മുക്കുവ കുടുംബത്തിൽ …

കസിൻസ് ഇന്ന് തിയേറ്ററുകളിലേക്ക്

വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കസിൻസ് ഇന്ന് തിയേറ്ററുകളിലേക്ക്. കോടികള്‍ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പന്‍ സെറ്റുകളും ആണ് ചിത്രത്തിന്‍റെ പ്രത്യേകത.

ക്രാന്തിയിൽ മീരാ നന്ദൻ നായിക

നവാഗതനായ ലെനിൻ സംവിധാനം ചെയ്യുന്ന ക്രാന്തി എന്ന സിനിമയിൽ മീരാ നന്ദൻ നായിക. സണ്ണി വെയ്‌നാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നേരത്തെ ഭാമയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ …

ഐയുടെ ട്രൈലര്‍ പുറത്തിറങ്ങി

ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ ഐയുടെ ട്രൈലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത മേക്കപ്പ് സാങ്കേതിക തികവുകളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. 150 കോടി മുതൽ മുടക്കുള്ള ഈ …

ഷാഹിദ് കപൂറും കരീന കപൂറും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി റിപ്പോർട്ട്

ഷാഹിദ് കപൂറും കരീന കപൂറും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി റിപ്പോർട്ട്. ഇവർക്കൊപ്പം യുവനടി ആലിയ ഭട്ടും അഭിനയിക്കുന്നുണ്ട്. മാധുരി ദീക്ഷിതിന്റെ രണ്ടാംവരവിന് കളമൊരുക്കിയ ദേദ് ഇഷ്കിയ …

ജ്വല്ലറികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതില്‍ നിന്നും അമല പോളിനെ കോടതി വിലക്കി

കൊച്ചി: ജ്വല്ലറികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതില്‍ നിന്നും തെന്നിന്ത്യൻ സൂപ്പർ താരം അമല പോളിനെ കോടതി വിലക്കി. അമല മുമ്പ് മോഡലായ ജ്വല്ലറി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം അഡീഷണല്‍ …

“വിശ്വാസം അതല്ലേ എല്ലാം”അൻസിബ ഹസൻ നായിക

ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വാസം  അതല്ലേ എല്ലാം എന്ന ചിത്രത്തിൽ യുവനടി അൻസിബ ഹസനും അകാൻഷ പുരിയും നായികമാരാവുന്നു. ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം …

അവളുടെ രാവുകൾ വീണ്ടും വരുന്നു;നായിക മേഘ്‌നാരാജ്

സീമ അവിസ്മരണീയമാക്കിയ അവളുടെ രാവുകൾ വീണ്ടും വരുന്നു.കഥയിലും കഥാപാത്രത്തിലും മാറ്റം വരുത്താതെയാണ് അവളുടെ രാവുകൾക്ക് ആലപ്പി ഷെരീഫ് തിരക്കഥ ഒരുക്കുക. അവളുടെ രാവുകളിലെ  ഗാനങ്ങളും വീണ്ടും കേൾക്കാം. …

സിദ്ധാർത്ഥും സാമന്തയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു

ഇരുവരും തമ്മിലുള്ള പ്രണയകഥകൾ പ്രചരിക്കവെ യുവനടൻ സിദ്ധാർത്ഥും സാമന്തയും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. മലയാളത്തിൽ സൂപ്പർഹിറ്റായി മാറിയ ബാംഗ്ളൂർ ഡെയ്സ് എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് ഇരുവരും …