നയന്‍താര വീണ്ടും സ്‌ക്രീനിലേക്ക്

പ്രഭുദേവയുമായി വിവാഹിത യാകാന്‍ പോകുന്നു എന്നുപറ ഞ്ഞ് അഭിനയം നിര്‍ത്തിയ നയന്‍താര വീണ്ടും അഭിനയരംഗത്തേക്ക്. നാഗാര്‍ജുന നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നയന്‍താര അഭിന യരംഗത്തേക്ക് തിരി ച്ചെത്തുന്നത്. …

പ്രനീഷ് വിജയന്റെ ഹ്രസ്വചിത്രം ‘ഗ്രൗണ്ട് സീറോ’ ശ്രദ്ധേയമാകുന്നു

പ്രനീഷ് വിജയനെന്ന പുതുമുഖ സംവിധായകന്റെ മൂന്നര മിനിറ്റുള്ള ‘ഗ്രൗണ്ട് സീറോ’ എന്ന മലയാള ഹ്രസ്വചിത്രം ജനങ്ങളുടെയിടയില്‍ ശ്രദ്ധേയമാകുന്നു. രണ്ടു കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് കേരളം മുല്ലപ്പെരിയാര്‍ വിജയത്തില്‍ ഇന്നു …

ബോഡിഗാര്‍ഡിന്റെ കളക്ഷന്‍ റെക്കോര്‍ഡ് അഗ്നീപഥ് പഴങ്കഥയാക്കി

മലയാളി സംവിധായകന്‍ സിദ്ദീഖ് സംവിധാനം ചെയ്ത ബോഡീഗാര്‍ഡിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് ഹൃത്വിക് റോഷന്റെ അഗ്നീപഥ് പഴങ്കഥയാക്കി. വ്യാഴാഴ്ച റിലീസ് ചെയ്ത അഗ്നീപഥ് ആദ്യ ദിനത്തില്‍ …

മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേക്ക്

ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേക്ക്.പ്രയദർശനാണു ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രം ഹിന്ദിയിൽ എത്തിക്കുന്നത്.മലയാളത്തിൽ 2010ലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.ദിലീപിന് …

ഓസ്കാർ പട്ടികയിൽ നിന്ന് ഡാം 999നും പുറത്ത്

എണ്‍പത്തിനാലാമത് ഓസ്കാര്‍ പുരസ്‌കാരത്തിനുള്ള അവസാന നാമനിര്‍ദ്ദേശ പട്ടിക പുറത്തുവന്നു.ഇന്ത്യക്ക് നിരാശ സമ്മാനിച്ച് കൊണ്ട് ആദാമിന്റെ മകൻ അബുവിനു പിന്നാലെ ഡാം 999നും പട്ടികയിൽ നിന്ന് പുറത്തായി.മികച്ച പശ്ചാത്തല …

പണ്ഡിറ്റിന്റെ അമ്മയാകാൻ താനില്ലെന്ന് കവിയൂർ പൊന്നമ്മ

സന്തോഷ് പണ്ഡിറ്റിന്റെ അമ്മയായി താൻ അഭിനയിക്കില്ലെന്ന് കവിയൂർ പൊന്നമ്മ.തൃശൂരില്‍ കലോത്സവത്തിനോടനനുബന്ധിച്ച് നടന്ന മക്കളോടൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.സ്കൂൾ കലോൽത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മക്കളോടൊപ്പം എന്ന …

ആസിഫിനെതിരെ അച്ചടക്കനടപടി?

സെലിബ്രിറ്റി ക്രിക്കറ്റിൽ നിന്ന് മാറിനിന്ന യുവ നടൻ ആസിഫ് അലിക്കെതിരെ അച്ചടക്ക നടപടിക്ക് താരസംഘടന അമ്മ ഒരുങ്ങുന്നതായി സൂചന.താരം പരിശിലന ക്യാമ്പിലും പങ്കെടുത്തിരുന്നില്ല.ഇതിനെതിരെ സഹ താരങ്ങൾ പരാതിപ്പെട്ടിരുന്നു.മോഹൻ …

അമീര്‍ഖാന്റെ ചാനല്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം

ബോളിവുഡ് താരം അമീര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം. സ്വകാര്യ ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന ഷോയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മധ്യപ്രദേശിലെ …

അനന്യയ്ക്ക് കല്ല്യാണം

ചുരിങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്ത് നടി അനന്യക്ക് വിവാഹം.ബിസിനസുകാരനായ ത്രിശൂർക്കാരൻ ആഞ്ജനേയനാണു വരൻ.ഫെബ്രുവരി 2നാണു വിവാഹ നിശ്ചയം.അനന്യയുടെ സ്വദേശമായ പെരുമ്പാവൂരിൽ വെച്ചാണു വിവാഹ …

സുരാജിനെതിരെ കൈയേറ്റശ്രമം

‘പത്മശ്രീ ഭരത്‌ ഡോ. സരോജ്‌കുമാര്‍’ എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആക്ഷേപിച്ചതായി ആരോപിച്ച് ഒരു സംഘം യുവാക്കള്‍ നടന്‍ സുരാജ്‌ വെഞ്ഞാറുമൂടിനെ കൈയേറ്റം ചെയ്യാന്‍ …