പോക്കിരിരാജ തമിഴിലേക്ക് ഡബ്ബു ചെയ്യും

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രഥ്വിരാജും അഭിനയിച്ച പോക്കിരരാജ തമിഴിലേക്ക് ഡബ്ബു ചെയ്യുന്നു. ഏറെക്കുറെ തമിഴ് ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ചിത്രം ഒത്തിരി മലയാളി പ്രേക്ഷകരെ നേടിയിരുന്നു. …

നിദ്ര 24നു റിലീസ് ചെയ്യും

ഭരതൻ സംവിധാനം ചെയ്ത നിദ്ര വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും.ഭരതന്റെ മകൻ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘നിദ്ര’ ഫിബ്രവരി 24ന് രമ്യ റിലീസ് തിയേറ്ററിലെത്തിക്കുന്നു. `ആധുനിക ലോകത്തിനു …

അറസ്റ്റിനു കാരണം സ്പോണ്‍സര്‍ക്കുണ്ടായ പിഴവ്:കെ ജി മാര്‍ക്കോസ്

ദമാമില്‍ പൊലീസ്‌ കസ്റ്റഡിയിലാകാന്‍ കാരണം സ്പോണ്‍സര്‍ക്ക് പറ്റിയ പിഴവ് മൂലമാണെന്ന് ഗായകന്‍ കെ ജി മാര്‍ക്കോസ്‌.മലയാളി സംഘടനകള്‍ തമ്മിലുളള കിടമല്‍സരവുമാണ്   ദമാമില്‍ താന്‍ പൊലീസ് കസ്റ്റഡിയിലാകാന്‍ ഇടയാക്കിയതെന്ന്   …

അനന്യ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്

മലയാളത്തിലും തമിഴിലുമായി പ്രശസ്തിയിലേക്കു കുറതിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ നടി അനന്യ പിതാവിന്റെ പ്രത്യേക സംരക്ഷണത്തില്‍ വീട്ടുതടങ്കലിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് അനന്യയും ബാംഗ്ലൂര്‍ സ്വദേശി ആഞ്ജനേയനുമായുള്ള വിവാഹം തീരുമാനിച്ചിരുന്നത്. …

സിസിഎല്‍ കിരീടം വീണ്ടും ചെന്നൈക്ക്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിശാല്‍ നയിച്ച ചെന്നൈ റൈനോസ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം …

ശ്രീരാമരാജ്യം വിഷുവിന് മലയാളം സംസാരിക്കും

നയന്‍താര അവസവനമായി അഭിനയിക്കുന്ന ചിത്രമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ തെലുങ്കു ചിത്രം ശ്രീരാമരാജ്യം മലയാളത്തിലേക്ക് മൊഴിമാറി എത്തുന്നു. ഡിസംബറില്‍ തെലുങ്കില്‍ റിലീസ് ചെയ്ത് വന്‍ വിജയം കൊയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ …

ഡയാന രാജകുമാരിയുടെ വ്യക്തിജീവിതം വെളളിത്തിരയിലേക്ക്

കാറപകടത്തില്‍ മരിച്ച ഡയാനാ രാജകുമാരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സ്റ്റീഫന്‍ ഇവാന്‍സാണ് ഡയാനയുടെ സ്വകാര്യ ജീവിതം പ്രമേയമാക്കുന്ന ചിത്രം നിര്‍മിക്കുന്നത്. രാജകുമാരിയുടെ അംഗരക്ഷകനായിരുന്ന കെന്‍ വാര്‍ഫ് എഴുതിയ ‘ഡയാന: …

കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തായി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കൂറ്റന്‍ തോല്‍വിയോടെ പുറത്തായി. കര്‍ണാടക ബുള്‍ഡോസേഴ്‌സാണ് കേരള ടീമിനെ നാണംകെടുത്തിയത്. 140 റണ്‍സ് തോല്‍വി മോഹന്‍ലാല്‍ നയിച്ച കേരള സ്‌ട്രൈക്കേഴ്‌സ് …

റിതേഷ് -ജനീലിയ വിവാഹം നടന്നു

താരസുന്ദരി ജനീലിയക്കും ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹം കഴിഞ്ഞു.കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണു റിതേഷ്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹ പന്തലിലേക്ക് …

സരോജ് കുമാറിന്റെ നിര്‍മാതാവിനെതിരെ സംവിധായകന്‍

ശ്രീനിവാസന്‍ ചിത്രം സരോജ്കുമാര്‍ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ പരാമര്‍ശങ്ങളുമായി ചിത്രത്തിന്റെ സംവിധായകനാണ് രംഗത്തെത്തിയിട്ടുള്ളത്. സിനിമയുടെ പോസ്റ്ററില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയതില്‍ ദുരൂഹതയുണെ്ടന്ന് സംവിധായകന്‍ …