ഓസ്‌കര്‍: ദ ആര്‍ട്ടിസ്റ്റ് മികച്ച ചിത്രം

നിശബ്ദ സിനിമയുടെ കാലം ആവിഷ്‌കരിക്കുന്ന ദ ആര്‍ട്ടിസ്റ്റ് മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. ഇതുള്‍പ്പെടെ അഞ്ച് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനുള്ള ഓസ്‌കര്‍ …

ഓസ്‌കാറില്‍ ഹ്യൂഗോ തിളങ്ങുന്നു

എണ്‍പത്തിനാലാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടരുന്നു. ലോസ്ആഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 11 നാമനിര്‍ദ്ദേശങ്ങളുമായി മത്സരിക്കുന്ന ‘ഹ്യൂഗോ’ ഇതുവരെ അഞ്ചു പുരസ്‌കാരങ്ങള്‍ …

സ്പിരിറ്റില്‍ പ്രകാശ്‌രാജും

മോഹന്‍ലാലിനെ നായകനാക്കി രഞ്ചിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ പ്രകാശ്‌രാജും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വേഷത്തെ വളരെ പ്രതീക്ഷപയോടുകൂടിയാണ് താന്‍ കാണുന്നതെന്ന് പ്രകാശ്‌രാജ് പറഞ്ഞു. ഇതിനുമുമ്പ് മണിരത്‌നത്തിന്റെ ഇരുവറിലും …

കര്‍മ്മയോഗി വരുന്നു

ദുഃഖപര്യവസായി നാടക ശാഖയില്‍ അനശ്വര കൃതി എന്നു വിശേഷിപ്പിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ ഹാംലറ്റിന്റെ മലയാള ആവിഷ്‌കാരം കര്‍മ്മയോഗി മര്‍ച്ച് 9 ന് തിയേറ്ററുകളില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ …

അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു

ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം മുംബയിലെ സെവന്‍ ഹില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു. ഇന്നലെ രാത്രി വൈകിയാണ് ബച്ചന്‍ വീട്ടിലേക്ക് പോയത്. …

കേന്ദ്രത്തിനെതിരെയുള്ള സിനിമാ സമരം പൂര്‍ണ്ണം

സിനിമാ മേഖലയില്‍ സേവന നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായ സമരത്തിന്റെ ഭാഗമായി ഇന്നലെ കേരളത്തില്‍ നടത്തിയ പണിമുടക്കില്‍ മലയാള ചലച്ചിത്രരംഗം സ്തംഭിച്ചു. സിനിമാ നിര്‍മാണവും …

കിംഗും കമ്മീഷണറും മാര്‍ച്ച് 23 നെത്തുന്നു കിംഗും കമ്മീഷണറും മാര്‍ച്ച് 23 നെത്തുന്നു

കേരളം കാത്തിരുന്ന ചിത്രമായ ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീമിന്റെ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ മാര്‍ച്ച്23 ന് റിലീസ് ചെയ്യുന്നു. ഇരുന്നൂറോളം സെന്ററിലാണ് റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. …

പ്രിഥ്വിയുടെ പുതിയ ചിത്രം മുംബൈ ദോസ്ത്

പ്രിഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം ‘മുംബൈ ദോസ്ത്’ ഫസല്‍ സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ഹിറ്റുജോഡികളായ റാഫി മെക്കാര്‍ട്ടിനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ അസോസിയേറ്റായി വര്‍ക്കു …

എ.കെ.ആന്റണിയുടെ മകന്‍ അഭിനയിക്കുന്ന ‘ഒബ്‌റോയ്’

രാജ്യ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അജിത്‌നായകനാകുന്ന ‘ഒബ്‌റോയ്’ എന്ന ചിത്രം ഉടന്‍ തുടങ്ങും. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ അജിജോണാണ്. ഈ ചിത്രത്തിന്റെ …

പോക്കിരിരാജ തമിഴിലേക്ക് ഡബ്ബു ചെയ്യും

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രഥ്വിരാജും അഭിനയിച്ച പോക്കിരരാജ തമിഴിലേക്ക് ഡബ്ബു ചെയ്യുന്നു. ഏറെക്കുറെ തമിഴ് ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ചിത്രം ഒത്തിരി മലയാളി പ്രേക്ഷകരെ നേടിയിരുന്നു. …