പാകിസ്താന്‍ പതാക നെഞ്ചിലേന്തി രാഖി സാവന്ത്; വിവാദം; വീഡിയോ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. പാകിസ്താന്‍ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങളുമായാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് …

അപരനെ കണ്ട് അമ്പരന്ന് ജോജു: വീഡിയോ

ജോസഫിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ അപരനെ കണ്ട് ജോജു ജോര്‍ജ് ഞെട്ടി. സിനിമ 360 ഡിഗ്രി എന്ന ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അപൂര്‍വ നിമിഷങ്ങള്‍ അരങ്ങേറിയത്. …

ടോവിനോയുടെ പുതുവര്‍ഷ ഹിറ്റ്‌ ‘തീവണ്ടി’ തെലുങ്കിലേക്ക് ‘പുകബണ്ടി’യായി ഓടാന്‍ ഒരുങ്ങുന്നു

തെലുങ്കിലും ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് മലയാളത്തിൽ ‘ജീവാംശമായി’ സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്.

സ്വന്തം പേരില്‍ 240 കേസുള്ള ആളുകള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ദിലീപിനെതിരെ ഓക്കാനിക്കുന്നത്: ഹരീഷ് പേരടി

നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണ് ജീവിക്കുന്നത്.. അരി തന്നെയാണ് തിന്നുന്നതെന്നും ഹരീഷ് പറയുന്നു.

ഗെയിം ഓഫ് ത്രോണ്‍സില്‍ പറ്റിയത് ആനമണ്ടത്തരം

ഗെയിം ഓഫ് ത്രോണ്‍സ് കഴിഞ്ഞ എപ്പിസോഡ് കണ്ട ആരാധകരാകെ അന്തംവിട്ടിരിക്കുകയാണ്. മധ്യകാലത്തെ സീനില്‍ മെഴുകുതിരിവെളിച്ചം മാത്രമേയുള്ളൂ. മൃഗത്തോല്‍ കൊണ്ടുള്ള വസ്ത്രങ്ങളാണ് കഥാപാത്രങ്ങള്‍ ധരിച്ചിരിക്കുന്നത്. ഇരുമ്പു പാത്രങ്ങളും തുകല്‍ …

‘ഇത് നിന്റെ ജീവിതം, എന്തിന് വഴങ്ങുന്നു’; മാധുരിയോട് കാര്‍ത്തിക

ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് മാധുരി. ജോജു നായകനായെത്തിയ ചിത്രത്തില്‍ ലിസമ്മ എന്ന വേഷത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മാധുരി കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് …

‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം’: തുറന്നു പറഞ്ഞ് നയന്‍താര

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയ്ക്കും നായിക അസിന്റെയും കരിയറിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായിരുന്നു ഗജിനി. …

നടൻ ശ്രീനിവാസനെതിരെ ആഞ്ഞടിച്ച് നടി രേവതി

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന നടൻ ശ്രീനിവാസന്റെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. നിരവധിപേരാണ് ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ ശ്രീനിവാസന്റെ പരാമർശത്തിൽ മറുപടിയുമായി …

പേളിയുടെ വിവാഹത്തിന് വരാതെ രഞ്ജിനി ഹരിദാസ്: പിന്നില്‍ പഴയ വെളിപ്പെടുത്തലോ ?

ഞായറാഴ്ച വിവാഹിതരായ പേളിക്കും ശ്രീനിഷിനും ആശംസകളുമായി അവതാരക രഞ്ജിനി ഹരിദാസ്. ജോലിയുടെ ഭാഗമായി ഫുക്കറ്റിലായിരുന്നതിനാല്‍ വിവാഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും ഇരുവര്‍ക്കും ആശംസകള്‍ നേരുന്നതായും രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. …

‘പുകവലിയാണ് എന്നെ രോഗിയാക്കിയത്’; നടന്‍ ശ്രീനിവാസന്‍

പുകവലിയാണ് തന്നെ രോഗിയാക്കിയതെന്ന് നടന്‍ ശ്രീനിവാസന്‍. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ പുകവലി മൂലം ഉണ്ടായി. ഇനി വലിച്ചാല്‍ രക്ഷയില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അതുകൊണ്ട് ഇനി വലിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. …