അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന്‍ പെറ്റ മകനി’ ലെ ആദ്യ ഗാനം പുറത്തിറങ്ങി

റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്‍റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ ജി നായരും വേഷമിടുന്നു.

അത് വ്യാജം; പ്രചരിപ്പിക്കരുത്: നടി ഐശ്വര്യ രാജേഷ്

‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ തമിഴ് അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. നിവിന്‍ പോളിയെ നായകനാക്കി …

മലയാളത്തിലെ യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് …

നൃത്തത്തിനും അഭിനയത്തിനും പുറമെ സാനിയ ഇയ്യപ്പന്റെ പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റ്

ഫഹദ് ഫാസിലും സായി പല്ലവിയും ഒന്നിച്ച അതിരന്‍ എന്ന ചിത്രത്തിലെ പവിഴ മഴയെ എന്ന ഹിറ്റ് ഗാനമാണ് സാനിയ ആലപിച്ചിരിക്കുന്നത്.

ഉയരെ സിനിമയുടെ വ്യാജൻ ഫെയ്സ്ബുക്കിൽ : 700-ലധികം പേർ ഷെയർ ചെയ്തു

നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ഉയരെ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്

റോഷനുമായി പ്രിയ വാര്യര്‍ പ്രണയത്തിലോ ?

ഒരു അഡാര്‍ ലവ് സഹതാരം റോഷന്‍ അബ്ദുള്‍ റഊഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിരസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഊഹാപോഹങ്ങളെ …

ഫഹദ് ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരം; തിരിച്ചറിയാന്‍ വൈകിപ്പോയി; പറയുന്നത് ‘ദംഗല്‍’ സംവിധായകൻ നിതേഷ് തിവാരി

സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച ചില്ലര്‍ പാര്‍ട്ടിയായിരുന്നു നിതേഷ് തിവാരിയുടെ ആദ്യ സിനിമ. ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

ശ്രീനിവാസൻ സ്വഭാവേന പിന്തിരിപ്പൻ; സിനിമയിലെ മീടു മൂവ്‌മെന്റിനെതിരെ ‘കരാര്‍ പ്രകാരമുള്ള പീഡനം’ എന്നതിലൂടെ നടത്തിയത് സെക്‌സിസ്റ്റ് തമാശ: എൻ എസ് മാധവൻ

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് സിനിമയിലെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞത്.

‘സ്വയം തയാറായാല്‍ എന്തും സംഭവിക്കാം’: സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസന്‍

മലയാള സിനിമയില്‍ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല. സ്വയം തയാറായാല്‍ എന്തും സംഭവിക്കാം. …

നവസിനിമാക്കാരുടെ ഫ്‌ളാറ്റ് ഏത് വനത്തിലെന്ന് പറയാം: ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി

ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെയും കെ.എസ്.ഇ.ബിയെയും വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ് അബുവിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. കെ.എസ്.ഇ.ബി എന്ന സ്ഥാപനം …