ജിമിക്കി കമ്മലുമായി ജ്യോതികയും എത്തുന്നു.

അടുത്തിടെ മലയാളത്തില്‍ ഏറ്റവും അധികം സൂപ്പര്‍ ഹിറ്റായ പാട്ടാണ് ജിമിക്കി കമ്മല്‍ . ഇന്ത്യയ്ക്ക് വെളിയില്‍ പോലും പാട്ടിന് ആരാധകര്‍ ഏറെയാണ്. ഒടുവിലിതാം തെന്നിന്ത്യന്‍ താരം ജ്യോതികയും …

ഉണ്ണി മുകുന്ദനും പിന്നണി പാടുന്നു

നടന്‍ ഉണ്ണി മുകുന്ദനും സിനിമയില്‍ പിന്നണി പാടുന്നു. മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ലാണ് ഉണ്ണി മുകുന്ദന്‍ ഗായകനാകുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയത്. …

ജയറാം ചിത്രത്തിലൂടെ സണ്ണി ലിയോണ്‍ മലയാളത്തില്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഉടന്‍ എത്തുമെന്ന സൂചനകള്‍ നല്‍കി സംവിധായകന്‍ ഒമര്‍ ലുലു. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലു …

വൈ.എസ്.ആറായി മമ്മൂട്ടി; ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്ത്. മഹി വി. രാഘവ് സംവിധാനം …

ഐശ്വര്യ റായിയുടെ സിനിമ കാണാന്‍ മകള്‍ ആരാധ്യ എത്തി

ഫന്നേഖാന്‍ സിനിമ റിലീസിന് തൊട്ടുമുമ്പ് സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് പ്രമുഖ താരങ്ങളാണ് എത്തിയത്. അഭിഷേക് ബച്ചന്‍, മാധുരി ദീക്ഷിത്, ശബാന ആസ്മി, ബോണി കപൂര്‍ തുടങ്ങിയ താരങ്ങള്‍ സിനിമ …

അമേരിക്കയില്‍ അവധിക്കാലം ആഘോഷിച്ച് ദീപികാ പതുക്കോണും രണ്‍വീര്‍ സിംഗും: വീഡിയോ

ഫ്‌ലോറിഡയില്‍ കൈകോര്‍ത്തു നടക്കുന്ന താരജോഡികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈ വിമാനത്താവളത്തില്‍ ദീപികയും രണ്‍വീറും വന്നിറങ്ങിയപ്പോഴുള്ള ചിത്രങ്ങളും ആരാധകര്‍ പകര്‍ത്തി. ഇരുവരും കൈകോര്‍ത്ത് തന്നെയാണ് വിമാനത്താവളത്തില്‍ …

‘അമ്മ’യിൽ നിന്ന് രാജിവച്ചതോടെ തനിക്ക് അവസരങ്ങൾ ഇല്ലാതായെന്ന് രമ്യാ നമ്പീശൻ

താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതോടെ തനിക്ക് മലയാള സിനിമയിൽ അവസരങ്ങൾ വീണ്ടും നഷ്ടമായെന്ന് നടി രമ്യാ നമ്പീശൻ. മലയാള സിനിമയിൽ ധാരാളം പ്രശ്‌നങ്ങളുണ്ട്, അതൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. …

‘കിനാവള്ളി’ കണ്ടവരെല്ലാം പറയുന്നു സൂപ്പര്‍; പക്ഷേ…

ചിത്രം സൂപ്പര്‍, പ്രണയവും പ്രതികാരവും എല്ലാം കോര്‍ത്തിണക്കിയ മനോഹര ചിത്രം, ഗാനങ്ങളെല്ലാം അടിപൊളി…. ഹൊറര്‍ പശ്ചാത്തലത്തില്‍ സംവിധായകന്‍ സുഗീത് ഒരുക്കിയ ‘കിനാവള്ളി’ കണ്ടവരെല്ലാം പറയുന്നത് മികച്ച അഭിപ്രായം …

മറാത്തി പറഞ്ഞ് ദുല്‍ഖര്‍; മലയാളം വഴങ്ങാതെ മിഥില: രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ

ദുല്‍ഖറിന്റേയും നടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍ പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ …

ബാഹുബലി വീണ്ടും എത്തുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം ബാഹുബലി മൂന്നാമതും എത്തുന്നു. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയായിരിക്കും മൂന്നാം വരവ്. ആനന്ദ് നീലകണ്ഠന്റെ നോവലായ ദ് റൈസ് ഓഫ് …