വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ്; വൈകാതെ മടങ്ങിയെത്തും: നടി പാര്‍വതി

‘ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം (ഡയറക്ട് മെസ്സേജ്) വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് …

അമ്മയെക്കുറിച്ചുള്ള ബച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘അവസാന കാലം വരെയും ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് അമ്മ അന്വേഷിക്കുമായിരുന്നു. പുറത്ത് പോകുമ്പോള്‍ വരാന്‍ വൈകരുത് എന്ന് അമ്മ എപ്പോഴും ഉപദേശിക്കുമായിരുന്നു’. ബച്ചന്‍ അമ്മയെ ഓര്‍ത്തു. …

നടന്‍ വിക്രമിന്റെ മകന്‍ അറസ്റ്റില്‍

അതിവേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. ചെന്നൈ ടി.ടി.കെ. റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയുണ്ടായ അപകടത്തില്‍ ധ്രുവിന്റെ കാറിടിച്ച് …

ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്‌ലിയാകുന്നു?

ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ വിരാട് കോഹ്‌ലിയുടെ വേഷത്തിലെത്തുന്ന ചിത്രം സോയ ഫാക്ടര്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ ആദ്യമായി നായകവേഷത്തിലെത്തിയ ഹിന്ദി ചിത്രം …

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

കേരളത്തില്‍ മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് തമിഴ് സിനിമ മേഖലയില്‍ നിന്നും ആദ്യത്തെ ധന സഹായം. നടന്‍ സൂര്യയും സഹോദരന്‍ കാര്‍ത്തിയുമാണ് സഹായം പ്രഖ്യാപിച്ചത്. ഇരുവരും ചേര്‍ന്ന് ഇരുപത്തിയഞ്ച് ലക്ഷം …

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയുന്നത് കഥാപാത്രങ്ങളാണ്; അതിന് ഒരിക്കലും മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്

സിനിമയില്‍ സ്ത്രീകളെ പറ്റിയുള്ള മോശം പരാമര്‍ശങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതിന് ഒരിക്കലും മാപ്പ് പറയില്ലെന്ന് സംവിധായകന്‍ രഞ്ജിത്. കഥയിലെ ഉള്ളടക്കത്തിന്റെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നാണ് രഞ്ജിതിന്റെ വാദം. …

മഴക്കെടുതിക്ക് സഹായവുമായി ‘മറഡോണ’ ടീം

സംസ്ഥാനത്ത് ദുരിതം വിതച്ച പ്രളയക്കെടുതിക്ക് സഹായ ഹസ്തവുമായി ടൊവിനോ തോമസിന്റെ മറഡോണ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ ഒരു ദിവസത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. …

മുഖ്യമന്ത്രിക്ക് നേരെയായിരുന്നു ‘വെടിയെങ്കില്‍’ അലന്‍സിയര്‍ വിവരമറിയുമായിരുന്നു; ജോയി മാത്യു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മോഹന്‍ലാലിന് നേരെ ‘കൈത്തോക്ക്’ ചൂണ്ടിയ സംഭവത്തില്‍ നടന്‍ അലന്‍സിയറിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയി മാത്യു. അലന്‍സിയറുടെ …

‘സബാഷ് മുകേഷ്! നന്നായിട്ടുണ്ട്’; മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെ:വിനയന്‍

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന്‍ …

ടെലിവിഷന്‍ താരവും ഗായികയുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. പ്രതിയുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന …