പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍

https://m.facebook.com/story.php?story_fbid=1893163624321527&id=279949712166354&refsrc=https%3A%2F%2Fm.facebook.com%2FDarmajanbolgattyofficial%2Fvideos%2F1893163624321527%2F&_rdr പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് നടന്‍ ധര്‍മ്മജന്‍. താനും പ്രളയത്തില്‍ പെട്ട് പോയെന്നും മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യമാണിതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു കൊണ്ട് ഫെയ്‌സ് ബുക്കില്‍ …

വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്

പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 …

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ഇന്ദ്രജിത്തും കുടുംബവും

കൊച്ചിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അന്‍പൊട് കൊച്ചി ടീമിനൊപ്പമാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും പങ്കാളികളായത്. ക്യാന്പില്‍ നേരിട്ടെത്തി അവര്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും വിതരണം …

ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളാണ് ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെത്തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ …

കേരളത്തിന് നടന്‍ വിജയ് പതിനഞ്ച് കോടി രൂപ നല്‍കിയെന്നത് വ്യാജ വാര്‍ത്ത

കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന് നടന്‍ വിജയ് പതിനഞ്ച് കോടി രൂപ നല്‍കിയെന്നത് വ്യാജ വാര്‍ത്ത. പുതിയ ചിത്രം സര്‍ക്കാരിന്റെ ചിത്രീകരണത്തിനായി അമേരിക്കയിലുള്ള വിജയ് ഷൂട്ടിംഗ് …

ബിജു മേനോന്‍ ചിത്രം ‘പടയോട്ടം’ റിലീസ് തീയതി നീട്ടി

ബിജു മേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രം ‘പടയോട്ടം’ റിലീസ് തീയതി നീട്ടി. ഈ മാസം 17ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. …

മഞ്ജുവാര്യര്‍ സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസിഡറാകുന്നു

തിരുവനന്തപുരം: നടി മഞ്ജുവാര്യർ സാക്ഷരതാമിഷന്‍റെ ഗുഡ്‌വിൽ അംബാസിഡറാകും. പല കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍ക്ക് അക്ഷരത്തിന്‍റെ വെളിച്ചമൊരുക്കുകയാണ് സാക്ഷരതാമിഷന്‍ ചെയ്യുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി …

സീമന്ത നൃത്തവുമായി നടി രംഭ

വിവാഹശേഷം സിനിമയോട് വിടപറഞ്ഞ മറ്റൊരു മലയാള നടിയാണ് രംഭ. പക്ഷേ ആരാധക മനസ്സില്‍ ഇപ്പോഴും സര്‍ഗ്ഗം സിനിമയിലെ മലയാളിച്ചന്തമുള്ള ആ നടിയുണ്ട്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്പോഴും കുടുംബത്തിലെ …

വെള്ളപ്പൊക്ക ദുരിതത്തില്‍ സഹായഹസ്തവുമായി മലയാള നടിമാര്‍

എറണാകുളം ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമയിലെ പ്രമുഖ നടികളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്‍ജുന്റെ വക ഇരുപത്തിയഞ്ച് ലക്ഷം രൂപ

കേരളത്തിന് സഹായഹസ്തവുമായി തെന്നിന്ത്യന്‍ യുവ നടന്‍ അല്ലു അര്‍ജുനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് താരം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം …