തൂവെള്ള ദാവണിയില്‍ നെറ്റിച്ചുട്ടിയും മുല്ലപ്പൂവുമായി ശ്രീകൃഷ്‍ണ ജയന്തിയില്‍ ഭാവന

രാധയുടെ വേഷത്തിലാണ് ഭാവന. ശ്രീകൃഷ്‍ണവേഷം ധരിച്ച കുട്ടികള്‍ക്കൊപ്പമുള്ളതാണ് ഫോട്ടോ.

സാഹോ ആഗസ്റ്റ് 30 ന് എത്തുന്നു ; കേരളത്തിലെ പ്രീ റിലീസ് ചടങ്ങിൽ ലാലേട്ടനും

മോഹൻലാൽ മുഖ്യാതിഥിയായ സദസിൽ സഹോയുടെ പ്രീ റിലീസ് നടന്നു. താനുമൊരു ലാലേട്ടൻ ഫാൻ ആണെന്ന് പ്രഭാസ് ചടങ്ങിനിടയിലെ പ്രസംഗത്തിൽ പറഞ്ഞു. നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ …

ബാലരമയ്‌ക്കൊക്കെ വേണ്ടി ഞങ്ങളോട് അടികൂടിയിട്ടുണ്ട്; മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സനുഷ

‘കാഴ്ച’ സിനിമയുടെ സെറ്റില്‍ മറ്റൊരു മമ്മുക്കയായിരുന്നു ഞാന്‍ കണ്ടത്.

ആളുകൾക്കിടയിൽ തിരിച്ചറിയപ്പെടാതെ ഫോർട്ട് കൊച്ചിയിൽ ഹോളിവുഡ് താരം വില്ല്യം ഡെഫോ

1988 ല്‍ ഇറങ്ങിയ ഹോളിവുഡ് ചലച്ചിത്രം ദ ലാസ്റ്റ് ടെംപ്റ്റെഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച വ്യക്തിയാണ് ഡെഫോ.

ഫോട്ടോയെടുക്കാൻ മോഹന്‍ലാലിന്‍റെ കാറിനെ ചേസ് ചെയ്ത് യുവാക്കള്‍: മേലില്‍ ആവര്‍ത്തിക്കരുതെന്ന് ലാൽ; വീഡിയോ കാണാം

ഇന്നലെ രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധക സംഘം തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

പ്രതിസന്ധി ഘട്ടം കഴിഞ്ഞു; മഞ്ജുവാര്യരും സംഘവും മണാലിയിലേക്ക് യാത്ര തിരിച്ചു

ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കി.

മഴ കനത്തു; മഞ്ജു വാര്യര്‍ ഉള്‍പ്പെടെ ‘കയറ്റം’ സിനിമാ സംഘം ഹിമാചലിലെ ചത്രയില്‍ കുടുങ്ങി

പ്രദേശത്ത് വാര്‍ത്താവിനിമയം സാധ്യമാകാത്ത അവസ്ഥയാണ് ഉള്ളത്. പല സ്ഥലങ്ങളിലും ഒലിച്ചുപോയ റോഡ് പുനിര്‍നിര്‍മിച്ചും മറ്റുമാണ് സൈന്യമുള്‍പ്പെടെയുള്ള സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.